ജി.എച്ച്.എസ്. ഉദ്യാവർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിൽ ഉദ്യാവർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എച്ച്. എസ് ഉദ്യാവർ. ഗവ. അപ്പർ പ്രൈമറി സകൂളായിരുന്നു. 2011 ൽ ആർ എം എസ് എ പദ്ധതി പ്രകാരം ഹൈസ്കൂൾ ആയി ഉയർത്തി. ഏകദേശം 190 വിദ്യാർത്ഥികളുണ്ട്
| ജി.എച്ച്.എസ്. ഉദ്യാവർ | |
|---|---|
| വിലാസം | |
ഉദ്യാവർ 671323 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - 2011 |
| വിവരങ്ങൾ | |
| ഫോൺ | 04998272125 |
| ഇമെയിൽ | 11071udyawar@gmail.com |
| വെബ്‍സൈറ്റ് | http://11071udyawar.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11071 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | Public Institution |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | Kannada |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | S പാണ്ടുരംഗ |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Ajamalne |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
Fundamental Facilities
ഗ്രാമീണ ഭംഗിയാൽ സമ്പന്നമാണ് ക്യാമ്പസ്. കളി സ്ഥലവും സുസജ്ജമായ കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്
Extra curricular Activities
- Scout
- N C C
- Class Magazine
- School Magazine
- School Sahithya Sanga
- All Club Activities.
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് വിദ്യാലയം. ഗുഡ് ഡേ സ്കൂൾ എന്നാണ് അറിയപ്പെടുന്നത് . കാസർഗോഡ് മംഗലാപുരം ബസ് റൂട്ടിലാണ്
|