ജി.എച്ച്.എസ്. കൊയ്യം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. കൊയ്യം | |
---|---|
വിലാസം | |
കൊയ്യം കൊയ്യം പി.ഒ, , കണ്ണൂർ 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 0460 2260794, 0460 2261300 |
ഇമെയിൽ | ghskoyyam@gmail.com, 13130ghsskoyyam@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 13026 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹരിദാസ് ടി |
പ്രധാന അദ്ധ്യാപകൻ | പി.കെ.രവി |
അവസാനം തിരുത്തിയത് | |
27-12-2021 | Sreenimp |
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം
== ചരിത്രം 1974ൽ ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ഈ വിദ്യാലയത്തിന് തുടക്കമായി.വളക്കൈ,പെരിന്തിലേരി,മണക്കാട്,പാറക്കാടി,കൊയ്യം,തവറൂൽ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി.പരേതനായ ശ്രി.സി.പി.ഗോവിന്ദൻ നമ്പ്യാർ എം.എൽ.എ ആണ് കൊയ്യത്ത് ഒരു ഹൈസ്കൂൾ എന്ന സ്വപ്നത്തിന് ചിറകുകൾ നൽകിയത്.
ഭൗതികസൗകര്യങ്ങൾ
.................നിർമ്മാണത്തിൽ..............................
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
.................നിർമ്മാണത്തിൽ..............................
മുൻ സാരഥികൾ
.................നിർമ്മാണത്തിൽ..............................
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.................നിർമ്മാണത്തിൽ..............................
വഴികാട്ടി
തളിപ്പറമ്പ് - വളക്കൈ -മയ്യിൽ റൂട്ടിൽകൊയ്യം ഹൈസ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങി, ...... റോഡിലൂടെ 300 മീ യാത്രചെയ്താൽ വിദ്യാലയത്തിലെത്താം. തളിപ്പറമ്പ -ശ്രീകണ്ഠപുരം റൂട്ടിൽ 10 കിലോമീറ്റര് മദ്ധ്യ ഭാഗത്താണ് വളക്കൈ . വളക്കൈയിൽ നീന്നും 3 .5 കി മീ ദൂരം യാത്രയുണ്ട്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|