കാരയാപ്പ് എ.എൽ.പി.സ്ക്കൂൾ, ചേലേരി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കാരയാപ്പ് എ.എൽ.പി.സ്ക്കൂൾ, ചേലേരി | |
|---|---|
| പ്രമാണം:.jpg | |
| വിലാസം | |
ചേലേരി ചേലേരി പി ഒ കണ്ണൂർ , 670604 | |
| സ്ഥാപിതം | 1902 |
| വിവരങ്ങൾ | |
| ഫോൺ | 04972797855 |
| ഇമെയിൽ | karayappealps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13833 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനിത കെ |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Jyothishmtkannur |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം ==
കാരയാപ്പ് എ.എൽ.പി.സ്കൂൾ 1902ൽ സ്ഥാപിതമായി.കൊളച്ചേരി പഞ്ചായത്തിലെ പഴക്കഠ ചെന്ന വിദ്യാലയഠ. മാതോടത്തെ സാമൂഹ്യപരിഷ്കർത്താവായിരുന്ന ശ്രീ കണ്ണൻനമ്പ്യാർ എന്ന കണ്ണനെഴുത്തച്ഛൻ ആയിരുന്നു സ്കൂളിന്റെ സ്ഥാപകൻ.സവർണഹിന്ദുക്കളുടെ കേന്ദ്റമായിരുന്ന കാരയാപ്പിൽ അവരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസഠ നൽകാനായി സ്ഥാപിക്കപ്പെട്ട എഴുത്തുപളളിക്കൂടമാണ് കാരയാപ്പ് എ എൽ പി സ്കൂൾ എന്ന പേരിൽ അഠഗീകാരഠ നേടിയത്.പ്രി.കെ.ഇ.ആർ.ചട്ടപ്രകാരമുളള ബിൽഡിഠഗാണ് സ്കൂളിനുളളത്.ആദ്യ മാനേജർ കണ്ണനെഴുത്തച്ഛൻ തന്നെ ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ഒ വി ബിജു.
കാരയാപ്പ് പ്രദേശത്തെ സാമൂഹ്യ സാഠസ്കാരിക രഠഗങളിൽ വന്ന മാറ്റങളിൽ വലിയ പങ്ക് വഹിക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. കാരയാപ്പ് പ്രദേശത്തെ കുുട്ടികളാണ് ഈ വിദ്യ്യയാലയത്തിൽ പഠിക്കുന്നത്.അറബിക് അടക്കഠ 6 അധ്യാപകുരുഠ 64 കുട്ടികളുമാണ് ഇപ്പോൾ വിദ്യാലയത്തിലുളളത്.ഒരുപാട് മഹത്തുക്കൾ അധ്യാപനസേവനഠ നടത്തിയ സ്ഥാപനമാണ്.ഇപ്പോഴത്തെ പ്രധാനധ്യാപിക ശ്രീമതി.അനിത.കെ, സഹഅധ്യാപകർ ശ്രീ.ശശിധരൻ.എൻ, ലത.കെ, പുഷ്പവല്ലി.എഠ.ഒ, ശ്രുതി.പി.എൻ, സുറയ്യ.കെ.സി. സ്കൂൾ പ്രവർത്തനങളിൽ പി.ടി.എയുടെ പൂർണപങ്കാളിത്തവുഠ ഉണ്ട്.ഇപ്പോഴത്തെ പി ടി എ പ്രസിഡണ്ട് ശ്രീ. ജനാർദ്ദനൻ പി.
മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി സനിത. കെ.
ഭൗതികസൗകര്യങ്ങൾ=
ഇഠഗ്ളീഷ് തീയേറ്റർ ഫോൺ, ഇന്റർ നെറ്റ് കണക്ഷൻ വൈ ഫൈ സഠവിധാനഠ വൈദ്യുതി, കുുഴൽ കിണർ മൈക്ക് സെറ്റ് ഓഫീസ് മുറി ക്ലാസ് മുറികൾ
മാനേജ് മെൻറ്=
ശ്രീ ഒ വി ബിജുവിൻെറ ഉടമസ്തതയിലുളള മാനേജ് മെൻറ്
മുൻസാരഥികൾ=
പരേതരായവർ =
കണ്ണനെഴുത്തച്ഛൻ
കെ ഒ നാരായണൻ നമ്പ്യാർ
എ ചന്തു നമ്പ്യാർ
കെ ഒ കുുഞ്ഞുണ്ടൻ നമ്പ്യാർ