എസ് കെ വി യു പി എസ് ഏവൂർ നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് കെ വി യു പി എസ് ഏവൂർ നോർത്ത് | |
---|---|
വിലാസം | |
എവൂർ SKVUPS evoor north,evoor p o , 690507 | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 8547444590 |
ഇമെയിൽ | 35445haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35445 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശാന്തമ്മ ഒ |
അവസാനം തിരുത്തിയത് | |
27-12-2021 | Sajit.T |
കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് പഞ്ചായത്തിൽ എട്ടാം വാർഡിൽ പനച്ചമൂട്ടിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്
ചരിത്രം
1954 ജൂൺ മാസo ഏഴാം തീയതി ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്സസ് ജില്ലയിൽ മുട്ടത്തിന് സമീപം പനച്ചമൂട്ടിൽ എസ് കെ വി യൂപീ സ്കൂൾ സ്ഥാപിതമായി.
സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരും എന്നാൽ വളരെയധികം പിന്നോക്കം നിൽക്കുന്നവരും ജാതിഭേദമെദ്യ എല്ലാ മതസ്ഥരും ഈ ഏരിയയിൽ വീച്ചിരുന്ന .പണക്കാരായ ആളുകൾ അവരുടെ കുട്ടികളെ തങ്ങളുടെ കഴിവിനനുസരിച്ച് ദൂരസ്ഥലങ്ങളിൽ വിട്ടുവീപ്പിക്കുമ്പോേൾ പാങ്ങപ്പട്ടവരും ഹരിജ തങ്ങളുമായ ആളുകൾ യാതൊരു വിദ്യാഭ്യാസവുമില്ലാതെ കഴിഞ്ഞു വന്നു.ഇതിനൊരു മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കി സമൂഹത്തിൽ ഉന്നതന്മാരായ വ്യക്തികളുടെ ആലോചനപ്രകാരം നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണത്തോട് കൂടി ഈ സ്കൂൾ നിലവിൽ വന്നു. ആയിരത്തി ഇരുന്നൂറ്റി അമ്പത്തഞ്ചാം നമ്പർ എൻ.എസ്.എസ്.കരയോഗം നേതൃത്വം നൽകി.
ഇതിന്റെ സ്ഥാപകർ:
ബഹുമാന്യനായ ശ്രീ കല്ലൂരേത്ത് ശ്രീധരൻപിള്ള, ശ്രീവയറ്റ്നിയിൽ വേലായുധൻ പിള്ള എന്നിവരാണ് - ഉന്നതകുലജാതർ മുതൽ ഹരിജനങ്ങൾ വരെസ്കൂളിന്റെ തുടക്കം മുതൽ ഇന്നുവരെയും ഈ സ്കൂളിൽ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. ഹരിജനങ്ങളായ ധാരാളം കുട്ടികൾ പഠിക്കുന്നുണ്ട്-
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.247021, 76.486859 |zoom=13}}