ജി യു പി എസ് നങ്ങ്യാർകുളങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1916 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസത്തിൽക്കൂടിമാത്രമേ സാമൂഹ്യപുരോഗതിയുണ്ടാവുകയുള്ളൂ എന്നറിയാമായിരുന്ന അന്നത്തെ നേതാക്കന്മാരുടെ ശ്രമഫലമായാണ് സ്കൂൾ രൂപീകരിച്ചത്.
ജി യു പി എസ് നങ്ങ്യാർകുളങ്ങര | |
---|---|
വിലാസം | |
നങ്ങ്യാർകുളങ്ങര നങ്ങ്യാർകുളങ്ങരപി.ഒ, , 690513 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 9446110092 |
ഇമെയിൽ | 35437haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35437 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | CYRIL CHACKO P |
അവസാനം തിരുത്തിയത് | |
27-12-2021 | Sajit.T |
ചരിത്രം
കോയിക്കോലിൽ കുടുംബംവകയായിരുന്നു സ്കൂൾ നിലനിന്നിരുന്ന സ്ഥലം.1951 ൽ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലായി 3 ഡിവിഷൻ വീതം 21 ഡിവിഷൻ നിലനിന്നിരിന്നു. കെട്ടിടങ്ങൾ ചെറുതും ഓലമേഞ്ഞതും അഴികൾ അടിച്ചതും ആയിരുന്നു. ചുറ്റിനും ഓലവേലി ഉണ്ടായിരുന്നു.അന്ന് ചുറ്റുപാടും ധാരാളം വൃക്ഷങ്ങൾ ഉണ്ടായിരുന്നു.ഇപ്പോൾ സമൂഹത്തിൻറെ വിവിധ മേഖലകളിൽ വിരാജിക്കുന്ന വിവിധ വ്യക്തികളെ ഈ വിദ്യാലയം വാർത്തെടുത്തിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.261020 ,76.463256 |zoom=13}}