എസ് എൻ എ എൽ പി എസ് നാരായണപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ എ എൽ പി എസ് നാരായണപുരം | |
---|---|
വിലാസം | |
മുടക്കൊല്ലി മുടക്കൊല്ലിപി.ഒ, , വയനാട് 673592 | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 229223 |
ഇമെയിൽ | hmsnalpsnarayanapuram@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/snalpsnarayanapuram |
കോഡുകൾ | |
സ്കൂൾ കോഡ് | 15334 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജൻ വി.കെ |
അവസാനം തിരുത്തിയത് | |
26-12-2021 | Manojkm |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുടക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എൻ എ എൽ പി എസ് നാരായണപുരം . ഇവിടെ 33 ആൺ കുട്ടികളും 29പെൺകുട്ടികളും അടക്കം 62 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1983- ൽ മൂടക്കൊല്ലി നാരായണപുരം എന്ന സ്ഥലത്ത് 2633- ാം നന്പർ എസ് എൻ ഡി പി ശാഖായോഗത്തിൻെറ മാനോജ്മെൻറിൻെറ കീഴിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യമാനേജർ ശ്രീ എം.എസ്.നാരായണൻ അവറുകൾ ആയിരുന്നു.തുടർച്ചയായി 28 വർഷക്കാലം അദ്ദേഹം തന്നെയായിരുന്നു സ്കൂൾ മാനേജർ.പിന്നീട് ശ്രീ.കെ എസ് നാരായണൻ,നിലവിൽ ശ്രീ എം എൻ ശിവനുമാണ് മാനേജർ.തുടക്കത്തിലെ പ്രധാനാധ്യാപകൻ ശ്രീ.എൻ എൻ.ബാബുവും,പിന്നീട് 26 വർഷത്തോളംശ്രീ എം ആർ രവീന്ദ്രനും ഇപ്പോൾ (01/04/2016)ശ്രീ.വി കെ രാജനുമാണ്.
ഭൗതികസൗകര്യങ്ങൾ
സ്ഥലം -1.55ഏക്കർ കെട്ടിടം-രണ്ട് പ്രധാനകെട്ടിടങ്ങൾ( ക്ലാസ് മുറികൾ-ആറ്,ഓഫീസ് റൂം ഒന്ന്) കഞ്ഞിപ്പുര-ഒന്ന് സ്റ്റേർ റൂം -ഒന്ന് മൂത്രപ്പുര-മൂന്ന് യൂണിറ്റ് ടോയ് ലറ്റ്-രണ്ട് കുടിവെള്ളം-പൈപ്പ് കണക്ഷൻ കളിസ്ഥലം-ഒന്ന് കുട്ടികളുടെ പാർക്ക് ഒന്ന് ലൈബ്രറി ബുക്ക്സ്-1275
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
- എൻ എൻ ബാബു
- എം ആർ.രവീന്ദ്രൻ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.ശശിധരൻ
- സി ആർ.സുരേഷ്കുമാർ
- ശിവരാജൻ
- കെ റ്റി ശശി
- വി ജി രാജൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഷീന.സി.റ്റി
- ശ്രീജിത്ത്
- അഞ്ജു.കെ.എസ്സ്
- സതീഷ് ശിവരാജൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}