ജി.എച്ച്. എസ്. പാണത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്‍കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്. പാണത്തൂർ | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
PANATHUR GWHS PANATHUR,PANATHUR(PO) , 671532 , KASARAGOD ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04672225070 |
ഇമെയിൽ | 12067panathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12067 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | KASARAGOD |
വിദ്യാഭ്യാസ ജില്ല | KANHANGAD |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | MALAYALAM,ENGLISH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | VIJAYAN K D |
അവസാനം തിരുത്തിയത് | |
25-12-2021 | Nhanbabu |
ചരിത്രം
പനത്തടി ഗ്രാമപഞ്ചായത്തിലെ മലയോരമേഖലയായ കുണ്ടുപ്പള്ളി,പാറക്കടവ്,പുത്തൂരടുക്കം,മാപ്പിളച്ചേരി,മൈലാട്ടി ,തുടങ്ങിയ പ്രദേശങ്ങളിലേയും പരിയാരം,കല്ലപ്പള്ളി വനമേഖലകളിലേയും,കർണ്ണാടക കരിക്കെ പഞ്ചായത്തിലെ മലയാളികൾക്കും അക്ഷരവെളിച്ചമേകുന്ന പൊതുവിദ്യാലയമാണ് ഗവ.വെൽഫെയർ ഹൈസ്‍കൂൾ പാണത്തൂർ. 1954 ൽ ഹരിജൻ വെൽഫെയർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും 1980 ൽ യുപി സ്കൂളായും 2010 ൽ RMSA ഹൈസ്കൂളായി ഉയർത്തി. എല്ലാ RMSA സ്കൂളുകളും ജനറൽ സ്കൂളായി പ്രഖ്യാപിച്ച 2017 ജനുവരി ഒന്നു് മുതൽ GWHS PANATHUR എന്ന പേരിൽ നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ്ക്രോസ്.
- ലിറ്റിൽകൈറ്റ്സ്.