ഉള്ളടക്കത്തിലേക്ക് പോവുക

ചേലോറ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചേലോറ എൽ പി സ്കൂൾ
വിലാസം
ചേലോറ

ചേലോറ എൽ പി സ്കൂൾ ,പി ഓ മൗവഞ്ചേരി
,
,670613
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9744764539
ഇമെയിൽcheloralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13339 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനളിനി കെ പി
അവസാനം തിരുത്തിയത്
25-12-2021Nalinakshan


പ്രോജക്ടുകൾ



ചരിത്രം

മതുക്കോത്ത് കാപ്പാട് റോഡിൽ ചേലോറ ഗവ . എച് എസ് എസിനു പിറകിലായി ചേലോറ വയലിന്റെ കിഴക്കേ കരയിൽ 1912 ലാണ് ചേലോറ എൽ പി സ്കൂൾ നിലവിൽ വന്നത്.


ഭൗതികസൗകര്യങ്ങൾ

ഓടിട്ട ഒരു കെട്ടിടത്തിലാണ് ചേലോറ എൽ പി എസ് ഇന്ന് പ്രവർത്തിക്കുന്നത്.


പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ് ,പച്ചക്കറിത്തോട്ടം


മാനേജ്മെന്റ്

മാനേജർ : എൻ വി അമരേന്ദ്രൻ


മുൻസാരഥികൾ

ഗോവിന്ദൻ മാസ്റ്റർ , കുഞ്ഞമ്പു മാസ്റ്റർ , കുഞ്ഞിക്കണ്ണൻ മാസ്റ്റർ , എൻ കെ രോഹിണി ടീച്ചർ ,കെ പുരുഷോത്തമൻ മാസ്റ്റർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ നാണു വൈദ്യർ ,കേണൽ പുരുഷോത്തമൻ


വഴികാട്ടി

മതുക്കോത്ത് --- ചേലോറ എച്.എസ്.എസ് --- ഫുട്പാത്ത്

{{#multimaps: 11.892378, 75.434085 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ചേലോറ_എൽ_പി_സ്കൂൾ&oldid=1111899" എന്ന താളിൽനിന്ന് ശേഖരിച്ചത്