പയഞ്ചേരി എൽ.പി.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പയഞ്ചേരി എൽ.പി.എസ് | |
|---|---|
| വിലാസം | |
പയഞ്ചേരി പയഞ്ചേരി , ഇരിട്ടി , 670703 | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 04902493920 |
| ഇമെയിൽ | payancheryschool14829@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14829 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശാന്തകുമാരി പാലാ |
| അവസാനം തിരുത്തിയത് | |
| 24-12-2021 | Sajithkomath |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
[[
പയഞ്ചേരിയിലെ പൗരമുഖ്യനായിരുന്ന ശ്രീ കോരൻ മൂപ്പന്റെ ശ്രമഫലമായി 1952 ൽ രൂപം കൊണ്ട ഈ സരസ്വതീ ക്ഷേത്രം പയഞ്ചേരി എന്ന കൊച്ചുദേശത്തിന്റെ സാംസ്കാരികചരിത്ര താളുകളിൽ എഴുതി ചേർത്തത് . ഒരു ജനസമൂഹത്തിന്റെ ബൗദ്ധികവളർച്ചയുടെ വികാസത്തിലേക്കുള്ള ആദ്യാക്ഷരങ്ങളായിരുന്നു .ഇവിടെ പയഞ്ചേരി എന്ന കൊച്ചു ദേശത്തിന്റെ സാംസ്കാരിക പൈതൃ കം ഹൃദയത്തിലേറ്റിയ മലയോരജനതയുടെ ആത്മാംശമായി മാറിയ ഈ സരസ്വതീക്ഷേത്രത്തിന് ഓർക്കാനുള്ളത് ഒളിമങ്ങാത്ത ഓർമകളുടെ ആയിരമായിരം മയിൽപീലി തുണ്ടുകളാണ് .
ഭൗതിക സൗകര്യങ്ങൾ
നല്ല കെട്ടിടവും ക്ലാസ് മുറികളും വൃത്തിയുള്ള പാചകപ്പുര വിശാലമായ മൈതാനവും കായിക സാമഗ്രികളും ആവശ്യത്തിന് കുടിവെള്ള സൗകര്യം വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും കമ്പ്യൂട്ടർ ലാബ് എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹനം വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ സൗണ്ട് സിസ്റ്റം. ഹെഡ്മി സിസ്റ്റംസ്ട്രസ് ഉൾപ്പെടെ 9 അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.