ജി എൽ പി എസ് ഏവൂർ നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
07:39, 24 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ)


ജി എൽ പി എസ് ഏവൂർ നോർത്ത്
വിലാസം
എവുർ

ഏവൂർപി.ഒ,
,
690507
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ9747564131
ഇമെയിൽ35404haripad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35404 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ / ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനിലോഫർ ബീഗം കെ ഐ
അവസാനം തിരുത്തിയത്
24-12-2021Sajit.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പഴ ജില്ലയിൽ കാർത്തികപ്പളളി താലൂക്കിൽ ചേപ്പാട് പഞ്ചായത്ത് 8- ാം വാർഡിൽ ഏവൂർ - മുട്ടം റോഡിൽ പനച്ചമൂട് ജംഗ്ഷന് വടക്ക് റോഡിന് കിഴക്കായി സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറിസ്കൂളാണിത്

ചരിത്രം

ചരിത്ര രേഖകൾ വിശകലനം ചെയ്താൽ 1918 ൽ സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം. ചെറുമലക്കാട്ടിൽ ശ്രീമതി.പാർവതിയമ്മയുടെ കുടുംബസ്വത്തായ ഏകദേശം 93 സെൻറ് വരുന്ന ഈ സ്ഥലത്ത് 1 മുതൽ 5 വരെ ക്ളാസുകളുളള സ്വകാര്യവിദ്യാലയം പ്രവർത്തിച്ചിരുന്നു. ഓലമേഞ്ഞ കെട്ടിടത്തിലാണ് ക്ളാസുകൾ നടന്നിരുന്നത്.ഈ വിദ്യാലയത്തിൽ അന്നത്തെ പ്രധാനാധ്യാപകൻ ടി പാർവതിയമ്മയുടെ ഭർത്താവായ ശ്രീമാൻ പയക്നിയിൽ വേലായുധൻ നായരായിരുന്നു. പിന്നീട് ടി വിദ്യാലയം സർക്കാരിലേക്ക് നല്കി. ഇതാണ് ഇന്നത്തെ ഗവ. എൽ. പി. എസ്സ് ഏവൂർ വടക്ക് എന്ന സ്ഥാപനം.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് മുറികൾ. ഐടി അധിഷ്ഠിതമായ പഠനം. ഗുണമേന്മയുള്ള വിദ്യാഭ്യാസം.പോഷകഗുണമുളള ഉച്ചഭക്ഷണം. കുടിവെള്ള സൗകര്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ളീഷ് ക്ളബ്ബ്
  • സയൻ‌സ് ക്ലബ്ബ്.
  • ഹെൽത്ത് ക്ളബ്ബ്
  • വിജ്ഞാനോത്സവം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • ഹരിത സേന
  • പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം. ലളിതമ്മ
  2. എസ്. വിജയലക്ഷ്മി
  3. വൈ.സാറാമ്മ
  4. കെ.സുഹറാബീവി

നേട്ടങ്ങൾ

2016-17 അധ്യയനവർഷത്തിൽ അഭിമാനാർഹമായ വിവിധ നേട്ടങ്ങൾ കൈവരിക്കാൻ സ്ക്കൂളിനായി. സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം. പ്രവർത്തിപരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ മുന്നാം സ്ഥാനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. പോക്കാട്ട് രാമചന്ദ്രൻ
  2. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ്
  3. ഡോ.ഗോപകുമാർ

വഴികാട്ടി

{{#multimaps:9.250028,76.483877 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഏവൂർ_നോർത്ത്&oldid=1106054" എന്ന താളിൽനിന്ന് ശേഖരിച്ചത്