എസ് വി എൽ പി സ്കൂൾ, പുഴാതി

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 22 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് വി എൽ പി സ്കൂൾ, പുഴാതി
വിലാസം
അരയമ്പത്ത്

പി.ഒ ചിറക്കൽ
,
670011
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04972746124
ഇമെയിൽschool13624@gmail.com
കോഡുകൾ
സ്കൂൾ കോഡ്13624 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനളിനൻ പി.വി
അവസാനം തിരുത്തിയത്
22-12-2021Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചിറക്കൽ പഞ്ചായത്തി്ലെ അരയമ്പ്രത്ത് 1927-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചിൾ സ്കൂൾ എന്ന പേരിലാണ് ആദ്യം അറിയപെട്ടിരുന്നത് . ആദി ദ്രാവിഡ സമുദായത്തിൽപ്പെട്ട കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പിന്നീട് എല്ലാ വിഭാത്തിലും ഉൾപ്പെട്ട കുട്ടികൾ ഇവിടെ ചേർന്ന് പഠിക്കാൻ തുടങ്ങി സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ്‌മാസ്റ്ററും ശ്രീ . പാണ്ട്യാല ഗോപാലൻ മാസ്‌റ്റർ ആയിരുന്നു. ശ്രീ ഗോവിന്ദൻ മാസ്‌റ്റർ പിന്നീട് മാനേജരും ഹെഡ്‌മാസ്‌റ്ററുമായി ചാർജെടുത്തു. പിന്നീട് സരസ്വതി വിലാസം എൽ പി സ്കൂൾ എന്ന പേരിലായി മാറി . ചില ഗവൺമെന്റ് നിയന്ദ്രണങ്ങളെ തുടർന്ന് രാമൻമാസ്‌റ്റർ ചാർജെടുത്തു. അന്ന് മുന്നൂറിലധികം കുുട്ടികൾ പഠിച്ചുരുന്നു. പിന്നീട്ശ്രീമതി കെ ശ്യാമള സി.കെ മുകുന്ദൻ തുടങ്ങിയവർ സകൂളിന്റെ പ്രധാന അധ്യാപകരായി ദീർഘകാലം സേവനമനുഷ്ടിച്ചു. ഇപ്പോൾ പി വി നളിനൻ മാസ്‌റ്ററാണ് പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നത്. നിലവിൽ അഞ്ചുവരെ ക്ലാസുകളിലായി 75 വിദ്യാർത്ഥകൾ പഠിക്കുന്നു. 6 സഹ അധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

വലിയ ഒരു ഹാൾ, രണ്ട് പ്രത്യേക ക്ലാസ്‌മുറികളും, സ്മാർട്ടക്ലാസ് റൂമും ഉൾപെടുന്ന അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ വിദ്യാലയമാണ്. കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളും ഈവർഷം പുതുതായി ലഭിച്ചിട്ടുണ്ട്. ചുറ്റുമതിലും, കളി സ്ഥലവും ഒക്കെ ഉൾപ്പെടുന്ന സ്കൂളിന് സ്വന്തമായി കുഴൽ കിണർ സംവിധാനമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൂന്തോട്ട നിർമാണം
  • പച്ചകറി കൃഷി
  • ഔഷധ തോട്ടം
  • ലൈബ്രറി വായന പോഷിപ്പക്കൽ
  • മികവ് പ്രവർത്തനം

മാനേജ്‌മെന്റ്

സ്കൂളിലെ നിലവിലെ മാനേജർ ശ്രീമതി വിമല കഴിഞ്ഞ വർഷം അന്തരിച്ചു. പുതിയ മാനേജർ ഇതുവരെ സ്ഥാനം ഏറ്റെടുത്തിട്ടില്ല

മുൻസാരഥികൾ

  • പാണ്ട്യാല ഗോപാലൻ മാസ്‌റ്റർ,
  • ഗോവിന്ദൻ മാസ്‌റ്റർ,
  • രാമൻ മാസ്‌റ്റർ,
  • കെ ശ്രീമതി,
  • എൻ പി ശ്യാമള,
  • സി കെ മുകുന്ദൻ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മന്ത്രിസഭയിലെ ഹരിജന വകുപ്പ് മന്ത്രിയായിരുന്ന ശ്രീ കെ. കുഞ്ഞമ്പു ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു. അതു പോലെ കെട്ടിട നിർമാണ മേഖലയിൽ പേരു കേട്ട പാർത്ഥാ കൺസ്ട്രക്ഷൻ സാരഥി സാജൻ വി ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു

വഴികാട്ടി

{{#multimaps: 11.9158308,75.3736031| width=800px | zoom=12 }}

"https://schoolwiki.in/index.php?title=എസ്_വി_എൽ_പി_സ്കൂൾ,_പുഴാതി&oldid=1101962" എന്ന താളിൽനിന്ന് ശേഖരിച്ചത്