നാറാത്ത് മുസ്ലീം എൽ പി സ്കൂൾ

14:50, 22 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നാറാത്ത് മുസ്ലീം എൽ പി സ്കൂൾ
വിലാസം
നാറാത്ത്

നാറാത്ത് പി ഒ
,
670601
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04602240463
ഇമെയിൽschool13617@gmail.com
കോഡുകൾ
സ്കൂൾ കോഡ്13617 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതങ്കമണി കെ പി
അവസാനം തിരുത്തിയത്
22-12-2021Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സാമൂഹ്യമായും സാമ്പത്തീകമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന മുസ്ലീം ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി 1926ൽ കെ കുഞ്ഞപ്പ നായർ എന്ന അധ്യാപകൻ ഈ സ്കൂൾ സ്ഥാപിച്ചു മലബാർ റെയ്ഞ്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ 35/109 നമ്പർ പ്രകാരം 27-01-1927ൽ സ്കൂളിനു അംഗീകാരം നൽകി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പി എം അബു സാലിഹ്

മുൻസാരഥികൾ

  • കെ ഇബ്രാഹിം
  • കെ വി കാദർ കുട്ടി
  • പി ആർ കൃഷ്ണൻ നമ്പ്യാർ
  • എ പി പത്മനാഭൻ നമ്പ്യാർ
  • വി വി ബാലകൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എ പി അബ്ദുള്ളക്കുട്ടി (മുൻ എം പി)
  • അഡ്വ:കെ വി അശ്റഫ്

വഴികാട്ടി

പുതിയതെരുവിൽ നിന്ന് കാട്ടാമ്പള്ളി റോഡ് 7കിലോമീറ്റർ , നാറാത്ത് ബസാറിൽ നിന്ന് 200 മീറ്റർ കല്ലൂരിക്കടവ് റോഡ് {{#multimaps: 11.957247,75.386238| width=800px | zoom=12 }}