ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 22 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്
വിലാസം
കണ്ണൂർ

തിരുവട്ടുര് പി.ഒ,തളിപ്പറമ്പ് വഴി
കണ്ണൂർ
,
670502
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1996
വിവരങ്ങൾ
ഫോൺ0460222323
ഇമെയിൽdonboscohi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13801 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി സോസി പി വി
അവസാനം തിരുത്തിയത്
22-12-2021Mtdinesan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പട്ടുവം ദീനസേവനസഭയുടെ കീഴില് ശ്രെവണ സംസാര ന്യനതയുള്ള കുട്ടികള്ക്കായി 1996 ല് ആരംഭിച്ച വിദ്യാലയമാണ് ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് ‍ഹയർ സെക്കന്ററി സ്കൂൾ. കണ്ണൂർ പരിയാരം പഞ്ചായത്തിലെ ശബ്ദമലീനീകരണമില്ലത്ത ശ്രെവണ സംസാര ന്യനതയുള്ള കുട്ടികളുടെ പഠനത്തിനു അനുയോജ്യമായ കാരക്കുണ്ട് ദേശത്താണു ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയുന്നതു. 2008 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്പെഷൃല് സ്കൂളിനുളള സമുഹ്യ ഷേമവകുൂപ്പിന്റെ അവാർഡും ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് സ്കൂളിനായിരുന്നു

ചരിത്രം

ദീനസേവനസഭയുടെ കീഴില് 1981 ല് 5 കുട്ടികള്ക്കായി സംയോജിത വിദ്യാഭ്യാസ രീതി അവലംബിച്ചുകൊണ്ട് സ്പീച്ച് തെറാപ്പി യൂണിറ്റായി ആരംഭിച്ച ഒരു സംരംഭമാണ് 1996 മുതല് ഒരു സ്പെഷൃൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചതു . 1998 ജുലൈ 28 നു അന്നത്തെ കേരള ഗവർണർ ആയിരുന്ന ബഹുമാനപ്പെട്ട ശ്രീ സുഖ്ദേവ് സിങ് കാങ് അണ് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. U ആകൃതിയില് സജ്ജീകരിച്ച കെട്ടിടത്തില് 13 ക്ലാസ് മുറികളുണ്ട്.ഇവയില് 6 ക്ലാസ് മുറികള് ആധുനിക ശ്രെവണ സഹായികളാല് (Loop induction system ,Group hearing aid,FM System) സജ്ജീകരിച്ചവയാണ്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. -Audiology room -Ear mould lab -Science Lab -Sports room -Tailoring class room -Auditorium -അണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രതൃക ഹൊസ്റ്റല് സൗകര്യം. സൗജന്യ താമസം ,ഭക്ഷ്ണം ,യൂണിഫോം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റ് ഭാഗമായി ബുക്ക് ബൈന്റിംഗ് ആന്റ് റൂളിംഗ് യുണിറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പേര്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • തൊഴില് പരിശീലനം
  • നേർക്കാഴ്ച

മാനേജ്മെന്റ്

ദീനസേവനസഭാ സന്യസ സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . വിദ്യാലയത്തിന്റെ മാനേജര് സി. വന്ദനയും, ഹെഡ്മിട്രസ് സി. സോസി പി വി യുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക : സി.വന്ദന ഡി എസ് എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജോണി മാത്യൂ-ദേശിയ ബധിര അത് ലറ്റിക് മീറ്റില് 800 മീറ്ററില് സ്വർണ്ണം-ഒളിമ്പിൿസ് സെലക്ഷന്
  • പ്രശാന്ത് വിജയന് -ദേശിയ ബധിര അത് ലറ്റിക് മീറ്റില് 400 മീറ്ററില് സ്വർണ്ണം
  • ജോളി ലൂക്കോസ്-ദേശിയ ബധിര അത് ലറ്റിക് മീറ്റില് 200മീറ്ററില് സ്വർണ്ണം


വഴികാട്ടി

<googlemap version="0.9" lat="12.066328" lon="75.319819" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.086324, 75.314713, donbosco speech and hearing school 12.064313, 75.319669, donbosco speech and hearing school </googlemap>