ജെ.ബി.എസ് തോന്നക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:30, 21 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജെ.ബി.എസ് തോന്നക്കാട്
വിലാസം
തോന്നക്കാട്

തോന്നക്കാട്‌ പി.ഒ, ചെങ്ങന്നൂർ
,
689511
സ്ഥാപിതം1895
വിവരങ്ങൾ
ഇമെയിൽgjbsthonackad@gmail.com
കോഡുകൾ
സ്കൂൾ കോഡ്36317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി എ.സി ലീല
അവസാനം തിരുത്തിയത്
21-12-2021Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഏകദേശം 125 വർഷത്തിൽപരം പഴക്കമുള്ള, പുലിയൂർ പഞ്ചായത്തിലെ ഏക ഗവ.എൽ.പി സ്കൂളാണിത്.ആദ്യകാലത്ത് പള്ളിവകയായിരുന്ന ഈ സ്കൂൾ പിന്നീട് ഗവന്മേന്റിലേക്ക് വിട്ടുകൊടുത്തതാണ്.താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമില്ലാത്ത കാലത്ത് ഒട്ടനവധി സാമുഹിക സാംസ്‌കാരിക പ്രവർത്തകരുടെ ശ്രമഫലമായി പരിഷ്കരണങ്ങൾ നടന്നു.സ്വാതന്ത്രാനന്തരം അവർണർക്ക് ഈ സ്കൂളിൽ പ്രവേശനം ലഭിച്ചു.അതിലൊരു പ്രധാന വ്യക്തിയാണ് പൊറ്റമേൽക്കടവിലുള്ള ശ്രീ.ടി.കെ.ചാത്തൻ മാസ്റ്റർ.ഈ സ്കൂളിൻറെ പുരോഗതിക്കു അദ്ദേഹം ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.

പ്രശസ്തരും പ്രഗത്ഭരും ആയ ധാരാളം പേർ ഇന്ന് സമൂഹത്തിലെ ഉന്നതസ്ഥാനം വഹിക്കുന്നതിനു അവസരം ഒരുക്കിയതിൽ ഈ വിദ്യാലയത്തിനു വലിയ പങ്കുണ്ട്.രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായിരുന്ന ശ്രീ.തോട്ടമൻ ടി.കെ.നാരായണൻ ഉണ്ണിത്താൻ ഈ സ്കൂളിൻറെ സംഭാവനകളിൽ ഒരാളാണ്.

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്‌റൂമുകൾ
  • ടോയിലെറ്റ്
  • വായനശാല
  • കളിയുപകരണങ്ങൾ
  • സ്മാർട്ട് ക്ലാസ്റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശ്രീമതി.ജയ ടീച്ചർ
  • ശ്രീമതി ലില്ലി.ആർ

നേട്ടങ്ങൾ

ശാസ്ത്രമേള,കലാമേള,മെട്രിക് മേള തുടങ്ങിയവയിൽ ഈ സ്കൂളിലെ കുട്ടികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.കുറെ കുട്ടികൾക്ക് എൽ.എസ്.എസ്. സ്കോളർഷിപ്പ്‌ ലഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ സ്കൂളുകളെ ഉള്പെടുത്തിക്കൊണ്ട് നടത്തിയ മികവുത്സവമായ തേജസ് 2014 ൽ ഈ സ്കൂളിനു ഒന്നാം സ്ഥാനം ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    • ശ്രീ.ടി.കെ.നാരായണൻ ഉണ്ണിത്താൻ.

ചിത്രശേഖരം

വഴികാട്ടി


"https://schoolwiki.in/index.php?title=ജെ.ബി.എസ്_തോന്നക്കാട്&oldid=1100484" എന്ന താളിൽനിന്ന് ശേഖരിച്ചത്