ഉള്ളടക്കത്തിലേക്ക് പോവുക

എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 1 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/ എന്റെ വിദ്യാലയം എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ എന്റെ വിദ്യാലയം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വിദ്യാലയം

അറിവിന്റെ നാമ്പുകൾ
എന്നിലുണർത്തിയ
പൊൻകിരണമാണെന്റെ
വിദ്യാലയം.
അതിനുള്ളിലുണരുന്ന
സ്നേഹത്തിൻ ഭാഷകൾ
അലിവോടെ പകരുമെൻ
ഗുരുനാഥന്മാർ.
അറിയുന്നു ഞാനാസത്യത്തെ
അമ്മതൻ തലോടൽപോലെ
എന്നെന്നുമെൻ മനസ്സിൽ
കുളിർനിറയ്ക്കുമീ സ്നേഹം
എന്നുമെനിക്കഭയവുമശ്വാസവും
എന്റെയീ പ്രിയവിദ്യാലയം
നാളയുടെകർത്തവ്യമുളളിലേറ്റാൻ
കരുത്തുംഎനിക്കീതണൽമരംതന്നെ

Adithyan V.N
9 M എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത