വാഗ്ദേവിലാസം എൽ.പി.എസ്
മൊകേരി പഞ്ചായത്തിൽ കൂരാറ - ആറ്റുപുറം പ്രദേശത്ത് 1935ൽ സ്ഥാപിതമായതാണ് വാഗ്ദേവി വിലാസം എൽ.പി.സ്കൂൾ. ശ്രീ.ശങ്കരൻ ഡ്രൈവർ ആയിരുന്നു വിദ്യാലയത്തിൻ്റെ സ്ഥാപക മാനേജർ .ഇപ്പോഴത്തെ മാനേജർ ശ്രീമതി ചന്ദ്രമതി ആണ്.
| വാഗ്ദേവിലാസം എൽ.പി.എസ് | |
|---|---|
| വിലാസം | |
തലശ്ശേരി | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14547 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.പ്രദീപൻ |
| അവസാനം തിരുത്തിയത് | |
| 02-05-2021 | 14547 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ഹെഡ്മാസ്റ്റർ ശ്രീ.കെ പ്രദീപൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.ടി വിനോദ് കുമാർ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ഒ.വൈഷ്ണ എന്നിവരുടെ നേതൃത്യത്തിൽ വിദ്യാലയം മികച്ച രീതിയിൽ മുന്നോട്ടു പോവുന്നു.