പാനൂർ വെസ്റ്റ് യു.പി.എസ്
വിലാസം
തലശ്ശേരി

Panoor West UP School,Panoor
,
670692
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04902316900
ഇമെയിൽpanoorwestupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14563 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻVINEETH K I
അവസാനം തിരുത്തിയത്
01-05-202114563


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1902 ൽ ശ്രീ പച്ചാറത്ത് പൈതൽ നമ്പ്യാരുടെ മാനേജ് മെന്റിൽ ഗേൾസ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.പച്ചാറത്ത് പൈതൽ നമ്പ്യാരുടെ വീട്ടിനടുത്തുള്ള സ്ഥലത്തായതിനാൽ "പച്ചാറത്ത് സ്കൂൾ" എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് 1939 ൽ പാനൂർ ടൗണിനടുത്ത് പാനൂർ വെസ്റ്റ് യു.പി സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചുതുടങ്ങി.29/11/1940 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ശ്രീ.കെ അപ്പുക്കുട്ടി അടിയോടി മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ. അദ്ദേഹത്തിന്റെ സഹോദര പുത്രനായ ശ്രീ കെ കെ രാമചന്ദ്രനാണ് ഇപ്പോഴത്തെ മാനേജർ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.7769162,75.5532626| width=600px | zoom=12 }} പാനൂർ ചമ്പാട് റൂട്ടിൽ പാനൂരിൽ നിന്നും ഏകദേശം 200 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു


"https://schoolwiki.in/index.php?title=പാനൂർ_വെസ്റ്റ്_യു.പി.എസ്&oldid=1074355" എന്ന താളിൽനിന്ന് ശേഖരിച്ചത്