സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

ജി എം എൽ പി എസ് പന്തലായനി
വിലാസം
കൊയിലാണ്ടി

ജി.എം.എൽ.പി.സ്ക്കുൾ. പന്തലായനി.പി.ഒ. കൊയിലാണ്ടി
,
673505
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ2630562
ഇമെയിൽgmlpspanthalayani@gmail
കോഡുകൾ
സ്കൂൾ കോഡ്16310 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദാമോദരൻ കെ.കെ
അവസാനം തിരുത്തിയത്
06-01-2021Tknarayanan


പ്രോജക്ടുകൾ


ലഘൂചരിത്രം

        കൊയിലാണ്ടി ബസ്സ്സ്റ്റാന്റിൽ നിന്നും 150 മീറ്റർ വടക്കുമാറി 
കടപ്പുറത്തേക്കുള്ള റോഡിലൂടെ 50 മീറ്റർ സഞ്ചരിച്ചാൽ പന്തലാ  ജി.എം.എൽ.പി സ്ക്കൂളിലെത്താം .
ചരിത്രമുറങ്ങുന്ന പന്തലായനിയിൽ പാവപ്പെട്ട മത്സ്യത്തൊയിലാളികളുടെ കുഞ്ഞുങ്ങൾക്ക്     
അക്ഷരത്തിന്റെ പൊൻവെട്ടം വിതറി നഗര ഹൃദയത്തിലാണ് സ്ക്കൂൾ 
 സ്ഥിതിചെയ്യുന്നത് . ഇന്ന് കൊയിലാണ്ടി മുൻസിപ്പാലിറ്റിയുടെ
 കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.

1925-ൽ ഒരു മദ്രസ്സാ സ്ക്കൂളായിട്ടാണ് തുടക്കം .

   തുടക്കത്തിൽ 5-ാം തരം വരെ ക്ലാസ്സുണ്ടയിരുന്നു . 2008 മാർച്ച്
   28-ാം തിയ്യതി പുതിയ സ്വന്തം കെട്ടിടം ഉദ്ഘാടനം
   ചെയ്യുന്നതുവരെ ‌മദ്രസ്സ കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചത്.
   സർവ്വെ നംബർ 131/3-ൽ 6.5 സെന്റ് സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി
    ചെയ്യുന്നത് .
		പഠനനിലവാരത്തിലും കലാസാംസ്കാരിക പ്രവർത്തനത്തിലും
    മികച്ച പ്രകടനം കാഴ്ചവെക്കുവാൻ ഈ സ്ഥാപാനത്തിന്    	  
    കഴിഞ്ഞിട്ടുണ്ട് ഉപജില്ല ശാസ്ത്ര-പ്രവൃത്തിപരിചയ മേളയിലും 
    ബാലകലാ മേളകളിലും ഒരോവർഷവും പങ്കെടുക്കുകയും
    സമ്മാനങ്ങൾനേടുകയും ചെയ്തിട്ടുണ്ട് .

ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസ്സ് മുറികൾ,
  • ആവശ്യമായ ഇരിപ്പിടങ്ങൾ
  • വൈദ്യുതീകരണം
  • വാട്ടർ പ്യൂരിഫയറുകൾ
  • കപമ്പ്യൂട്ടർ-2
  • ടി.വി-വി.സി.ഡി
  • മൈക്ക് സെറ്റ്-1
  • ഫാൻ-4
  • കസേരകൾ-60
  • ലബോറട്ടറി ഉപകരണങ്ങൾ
  • ലൈബ്രറി പുസ്തകങ്ങൾ-250
  • റഫറൻസ് പുസ്തകങ്ങൾ-20
  • സി.ഡി ലൈബ്രറി-50
  • ഷെൽഫുകൾ-4
  • കഞ്ഞിപുര-പാചകപാത്രങ്ങൾ-ഗ്യാസ് അടുപ്പ്
  • കിണറും മോട്ടോറും
  • മൂത്രപുരകൾ-5
  • ശൗചാലയം-2
  • അഡാപ്റ്റഡ് ടോയലറ്റ്-1
  • ചുറ്റുമതിൽ-ഗെയിറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.44453,75.69045 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_പന്തലായനി&oldid=1070276" എന്ന താളിൽനിന്ന് ശേഖരിച്ചത്