പി ടി എം എച്ച് എസ്, തൃക്കടീരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| പി ടി എം എച്ച് എസ്, തൃക്കടീരി | |
|---|---|
| പ്രമാണം:20044.jpg | |
| വിലാസം | |
തൃക്കടീരി 679502 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 05 - 07 - 1995 |
| വിവരങ്ങൾ | |
| ഫോൺ | 04662380351 |
| ഇമെയിൽ | peeteeyemhs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20044 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | MALAYALAM, ENGLISH |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മുഹമ്മദ് അഷ്റഫ്. വി |
| പ്രധാന അദ്ധ്യാപകൻ | SUDHA. MV |
| അവസാനം തിരുത്തിയത് | |
| 05-01-2021 | Ravikumar |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃക്കടീരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1995 ജൂലായ് 05ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം
1995 ൽ ത്രിക്കടീരി ഗ്രാമത്തിനു തിലകചാർത്തായി PTMHS സ്ഥാപിതമായി. രഹ്‌മാനിയ ചരിറ്റബൾ ട്രെസ്റ്റ് നേതൃത്വം നൽകുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
RAHMANIYA CHARITABLE TRUST
മുൻ സാരഥികൾ
എം.എസ്. വിജയൻ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.