പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി | |
---|---|
വിലാസം | |
പൊല്പ്പുളളി പൊല്പ്പുളളി പി.ഒ, പാലക്കാട് , 678552 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 2002 |
വിവരങ്ങൾ | |
ഫോൺ | 04923224780 |
ഇമെയിൽ | pgphspolpully@gmail.com |
വെബ്‍സൈറ്റ് | http://pgphspolpully.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 21107 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി ഓമന അമ്മ |
അവസാനം തിരുത്തിയത് | |
25-12-2020 | 21302 |
പാലക്കാട് താലൂക്കില് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻര് വിദ്യാലയമാണ്പൊല്പ്പുളളി. പൊല്പ്പുളളി. പഞ്ചായതിലെ ചൂരിക്കാട്എന്ന സ്തലത്താണ് ഈ
വിദ്യാലയം സ്തിതി ചെയ്യുന്നത്. പൊല്പ്പുളളി. പഞ്ചായത്തിലെ എക ഹയർ സെക്കന്ററി സ്കൂൾ ആണ് . 2010 ആഗസ്തിലാണ് ഹയർ സെക്കന്ററി അനുവദിച്ചത്.
പാലക്കാട് ജില്ലാപഞ്ചായത് പ്രസിഡൻഡ് ശ്രീമതി. സുബൈദ ഇസഹാൿ ആണ് ഹയർ സെക്കന്ററി വിഭാഗം ഉത്ഘാടനം ചെയ്തത്.
ചരിത്രം
2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൊല്പ്പുളളി പ്രദേശത്തുള്ള കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തിൽ ഒരു സ്കൂൾ എന്ന ലക്ഷ്യവുമായി പഞ്ചായത് പ്രവര്തകര് പ്രവർത്തിച്ചതിൻറെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂൾ. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിര് വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികള്ക്ക് പഠനത്തിനായി അത്തരത്തില് വിദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തില് സ്കൂളിനുവേണ്ടി അക്ഷീണം പ്രവര്ത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്ത . 2002 ജൂലായിലാണ് ഈ വിദ്യാലയം സ്ഥാപിതമായ ത്. കെ. കെ SOBHANA ആണ് ആദ്യ പ്രധാന അദ്ധ്യാപിക. ഇപോൾ ANGJAN C Kയാണ് പ്രധാന അദ്ധ്യാപികൻ.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർതതിക്കുന്ന സ്പോർട്സ് അനുബന്ധ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണു. ഹൈസ്കൂളിന് ഡി.എൽ. പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിന് സയൻസ് ലാബും ഉണ്ട്.പെൺ കുട്ടികൾക്ക് പ്രത്യേകം girls friendly toilet ഉണ്ട്.KITES പ്രൊജക്ട്പ്രകാരംലഭിച്ച 5 hi-tech ക്ലാസ്സ്മൂറികളിൽപ്രൊജക്ടർ laptop അനുബന്ധ ഉപകരണങ്ങളും സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്
- ജേ ആർ സി
- സയൻസ് ക്ലബ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സോഷ്യൽ സയൻസ് ക്ലബ് * ഹരിതസേന *മാത് സ് ക്ലബ് *മലയാളം ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
* ക്ലാസ് മാഗസിൻ.
.
മാനേജ്മെന്റ്
സർക്കാർ വിദ്യാലയമായി2010 january 2മാറി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |2002-2004 |K.K SOBHANA |2004 - 12 |B. MINI |2013-14 |N. KUNHIKANNAN |2014-15 |SASIDHARAN |2015-16 |T.P. VENUGOPALAN |2016-17 |P.OMANA AMMA |2017-18 |LOHITHAKASHAN PUTHENVEETIL |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}