എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല
ഗ്രന്ഥശാല
വിദ്യാർഥികളെ വെളിച്ചത്തിലേക്കുള്ള മാർഗദീപമായി മാറ്റി വായനയുടെ പടവുകൾ ഒന്നൊന്നായി കയറി പോകുവാൻ പര്യാപ്തമാക്കുന്നു തരത്തിൽ ഒരു മികച്ച ഗ്രന്ഥശാല ഇവിടെയുണ്ട് മാനവ സംസ്കൃതിയുടെ നെടും തൂണുകൾ ആണ് ഇത്തരം ഗ്രന്ഥശാലകൾ.2018-19 അദ്ധ്യയനവർഷം മുതൽ ശ്രീമതി.അനില ശാമുവേൽ കെ ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നു. ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ സാധു കൊച്ചുകുഞ്ഞുപദേശിയുടെ സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്. ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളുമുള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ധാരാളം കുട്ടികളിൽ വായനാശീലം വളർത്താൻ ഈ ഗ്രന്ഥശാല ഉപകരിക്കുന്നു.
അക്ഷരവൃക്ഷം
അക്ഷരവൃക്ഷം പദ്ധതിയിൽ വിദ്യാർത്ഥികളുടെ രചനകൾ - പട്ടിക
ഗ്രന്ഥശാലാപുസ്തകങ്ങളിലൂടെയുള്ള യാത്ര
സാധുകൊച്ചുകുഞ്ഞുപദേശി സ്മാരക ഗ്രന്ഥാലയം,എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള | |||||||||
---|---|---|---|---|---|---|---|---|---|
നമ്പർ | ബുക്ക് നമ്പർ | പുസതകത്തിന്റെ പേര് | എഴുത്തുകാരൻ/എഴുത്തുകാർ | ഭാഷ | ഇനം | പ്രസാധകൻ | പ്രസിദ്ധീകൃത വർഷം | വില | ഐ.സ്.ബി.എൻ |
1 | 5690 | സർവവിജ്ഞാ കോശം | മലയാളം | കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം | 450 | ||||
2 | 5691 | ശബ്ദസുരഭി | ഡോ.ബി.സി.ബാലകൃഷ്ണൻ | മലയാളം | അശ്വതി പബ്ലിക്കേഷൻസ് | 450 | |||
3 | 5696 | മഴപ്പുസ്തകം | മലയാളം | പാപ്പിയോൺ പബ്ലിക്കേഷൻസ് | 125 | ||||
4 | 5700 | ഭൂമി പാടുന്ന ശീലുകൾ | മലയാളം | കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് | 25 | ||||
5 | 5701 | ധർമ്മരാജ്യം | മലയാളം | ഡി.സി.ബുക്ക് സ് | 50 | ||||
6 | 5702 | ചാർലി ചാപ്ലിൻ | മലയാളം | കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് | 40 | ||||
7 | 5704 | ഭൂമിക്കൊരു അവസരം നൽകു | മലയാളം | കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് | 100 | ||||
8 | 5773 | ആലീസിന്റെ അത്ഭുതലോകം | ലെവിസ് കാരൾ | മലയാളം | 60 | ||||
9 | 5774 | ഗാലിയ എന്ന പെൺകുട്ടി | കേശവൻ വെള്ളിക്കുളങ്ങര | മലയാളം | 35 | ||||
10 | 5775 | കുട്ടിയും മുത്തശ്ശിയും | എം.ആർ മനോഹര വർമ്മ | മലയാളം | 40 | ||||
11 | 5776 | ഖലീഫ കഥകൾ | മുഹമ്മദ് മാട്ടൂൽ | മലയാളം | കഥ | 30 | |||
12 | 5777 | ഹാജിയാരും ബിരിയാണിയും | കെ രാജേന്ദ്രൻ | മലയാളം | 35 | ||||
13 | 5778 | ഗോസായി പറഞ്ഞ കഥ, | ലളിതാംബിക അന്തർജ്ജനം | മലയാളം | 28 | ||||
14 | 5779 | ഘടോൽകചൻ, | എം.എസ്.കുമാർ | മലയാളം | 60 | ||||
15 | 5781. | മറുനാടൻ നാടോടി കഥകൾ, | ഡോക്ടർ.എ. പി. ജയരാമൻ, | മലയാളം | 35 | ||||
16 | 5782. | അഹിംസയുടെ കഥകൾ | ഡോക്ടർ. കെ. ശ്രീകുമാർ | മലയാളം | 35 | ||||
17 | 5783. | ഓണനിലാവ് | ലതാലക്ഷ്മി | മലയാളം | 80 | ||||
18 | 5784. | .ഹുസ്നുൽ ജമാൽ | ഡോക്ടർ.എം. എൻ.കാരശ്ശേരി | മലയാളം | 25 | ||||
19 | 5786 | രസകരംജന്തുകഥകൾ, | പി. പി. കെ. പൊതുവാൾ | മലയാളം | 55 | ||||
20 | 5791 | ആധുനിക ഇന്ത്യ | ബിപിൻ ചന്ദ്ര, | മലയാളം | 160 | ||||
21 | 5797 | ഇന്ത്യൻ സ്വാതന്ത്ര്യസമരവും കേരളവും | പി .എ .വാരിയർ | മലയാളം | 50 | ||||
22 | 5798 | ഗള്ളിവറുടെ യാത്രകൾ | ജോനാഥൻ സ്വിഫ്റ്റ് | മലയാളം | 125 | ||||
23 | 5799. | പഴഞ്ചൊൽമാല | വേലായുധൻ പണിക്കശ്ശേരി | മലയാളം | 90 | ||||
24 | 5800 | മൗലവിയും ചങ്ങാതിമാരും | ഉറൂബ് | മലയാളം | 50 | ||||
25 | 5801 | ഉഷാറാണി | പി. വത്സല | മലയാളം | 50 | ||||
26 | 5802 | നടന്നു തീരാത്ത വഴികൾ | സുമംഗല | മലയാളം | 70 | ||||
27 | 5803. | പ്രാചീന ഇന്ത്യ | ആർ എസ് ശർമ | മലയാളം | 125 | ||||
28 | 5805 | മഹത്വത്തിന്റെ മുഖങ്ങൾ, | മുതുകുളം ഗംഗാധരൻ പിള്ള, | മലയാളം | 55 | ||||
29 | 5875 | മാറുന്ന മലയാളി മറന്നുകൂടാത്തത് | ഡോ: എം.എം ഏബ്രഹാം | മലയാളം | 70 | ||||
30 | 5876 | മൂല്യങ്ങൾ മണിമുത്തുകൾ | ഫാ .ജേക്കബ് തെക്കേമുറി | മലയാളം | 60 | ||||
31 | 5888 | കടലോളം വലിയ സ്നേഹം | സിപ്പി പള്ളിപ്പുറം. | മലയാളം | 80 | ||||
32 | 5908 | മലാല യൂസഫ്സായ് | വി.പി.സുമേഷ് | മലയാളം | 100 | ||||
33 | 5911 | ബാല്യകാല സഖി | വൈക്കം മുഹമ്മദ് ബഷീർ | മലയാളം | 50 | ||||
34 | 5912 | ഷെർലക് ഹോംസ് കഥകൾ | സർ.ആർതർ കോനൻ | മലയാളം | 20 | ||||
35 | 5914. | നമ്മുടെ സൗരയുധം | പി.എൻ സിദ്ധാർത്ഥൻ | മലയാളം | 80 | ||||
36 | 5926 | കഥ പറയും കാലം | ഫിലിപ്പോസ് മാർ ക്രിസോസ്റ്റം | മലയാളം | 90 | ||||
37 | 5900 | ശംഖുമുദ്രയുള്ള വാൾ | പെരുമ്പടവം | മലയാളം | 120 | ||||
38 | 5901. | വിജയരേഖ, | ഡോ.റൂബിൾ രാജ്, | മലയാളം | 120 | ||||
39 | 5903. | വിക്രമാദിത്യനും വേതാളവും | ജോർജ് ഇമ്മട്ടി | മലയാളം | 10 | ||||
40 | 5907 | .ഒരു കുടയും കുഞ്ഞുപെങ്ങളും | മുട്ടത്തുവർക്കി, | മലയാളം | 95 | ||||
41 | 5909 | മലാല, യൂസഫ് സായി, | പി.വി.സുമേഷ് | മലയാളം | 100 | ||||
42 | 5910 | ജീവലോകം | മലയാളം | ദേശാഭിമാനി | 100 | ||||
43 | 5911 | ബാല്യകാലസഖി | വൈക്കം മുഹമ്മദ് ബഷീർ | മലയാളം | 50 | ||||
44 | 5920 | കണക്കിലെ കളികൾ | ശകുന്തള ദേവി, | മലയാളം | 43 | ||||
45 | 5899. | പാളം തെറ്റിയ തീവണ്ടി | ഏഴംകുളം സാംകുട്ടി. | മലയാളം | |||||
46 | 5932 | അമ്മു കേട്ട ആനക്കഥകൾ | വാസന്തിശങ്കരനാരായണൻ, | മലയാളം | 55 | ||||
47 | 5933. | സഡാക്കോ ഹിരോഷിമയുടെ നൊമ്പരം, | രാധികാദേവി | മലയാളം | 35 | ||||
48 | 5934. | അംബർ സെന്നിന്റെ തിരോധാനം | സത്യജിത് റായ്, | മലയാളം | 40 | ||||
49 | 5935. | കുട്ടികളുടെ ലോകം | ഡോക്ടർ.എം. ആർ. തമ്പാൻ, | മലയാളം | 35 | ||||
50 | 5937. | പാറുക്കുട്ടിയും കൂട്ടുകാരും | പ്രൊഫസർ. എസ്. ശിവദാസ് | മലയാളം | 35 | ||||
51 | 5938. | കിഴവനും കടലും | രാമകൃഷ്ണൻ | മലയാളം | 40 | ||||
52 | 5939 | പക്ഷി പുരാണം | സുരേഷ് മണ്ണാറശാല | മലയാളം | 70 | ||||
53 | 5940 | കിളിക്കുഞ്ഞ് | എ.വിജയൻ | മലയാളം | 40 | ||||
54 | 5943 | ശക്തൻ തമ്പുരാൻ | പി.പി. കൃഷ്ണവാര്യർ | മലയാളം | 80 | ||||
55 | 5948 | കുറിഞ്ഞിയുടെ മോഹം | ബീന ജോർജ് | മലയാളം | 35 | ||||
56 | 5951 | തച്ചോളി ഓതേനൻ, | സജീവൻ മൊകേരി, | മലയാളം | 50 | ||||
57 | 6154 | അമേരിക്കൻ വിശേഷങ്ങൾ | കെ. പ്രഭാകരൻ | മലയാളം | 60 | ||||
57 | 6170 | അമ്മപശു എറ് മാടംക്കെട്ടുന്നു | റൂബിൻ സിക്രുസ് | മലയാളം | 50 | ||||
59 | 6119 | അച്ചാർ,ജാം,സ്വാകാഷ് | ഉമ്മി അബ്ദുള്ള | മലയാളം | 80 | ||||
60 | 6092 | അക്കു പോവുന്ന കണ്ണികൾ | Dr.ബാലകൃഷ്ണൻ | മലയാളം | 60 | ||||
61 | 6085 | അസ പറഞ്ഞ കഥ | മേരി പൈലോസ് | മലയാളം | 75 | ||||
62 | 6017 | അമിർ ഹംസയെ തട്ടികോണ്ടു പോയ കഥ | എസ് ശാന്തി | മലയാളം | 110 | ||||
63 | 6017 | അമിർ ഹംസയെ തട്ടികോണ്ടു പോയ കഥ | എസ് ശാന്തി | മലയാളം | 110 | ||||
64 | 6014 | അച്ചച്ചമ്മ | സതിഷ് | മലയാളം | 40 | ||||
65 | 5988 | അർണോസ് പാതിരി | വി. മുസഫർ അഹമ്മദ് | മലയാളം | 90 | ||||
66 | 5973 | അല്ലലയാ മണ്ണിരെ | റഫിക്ക് അഹമ്മദ് | മലയാളം | 30 | ||||
67 | 5934 | അംബർ സെന്നിന്റെ തിരോഥാനം | സത്യജിത് റായ് | മലയാളം | 30 | ||||
68 | 5932 | അമ്മു കെട്ട ആനക്കഥകൾ | വാസന്തി | മലയാളം | 55 | ||||
69 | 5918 | അത്തിമരവും തത്തയും | കാനകരാഘവൻ നായർ | മലയാളം | 20 | ||||
70 | 5895 | അഷ്ചോ പനിഷത്തുകൾ | ശിവശങ്കരൻ നായർ | മലയാളം | 225 | ||||
71 | 5878 | അറിവിന്റെവെളിച്ചം നാടിന്റെതെളിച്ചം | എം .എ.ബേബി | മലയാളം | 100 | ||||
72 | 6041 | എസ് ശാന്തി | മലയാളം | 110 | |||||
73 | 6169 | ഹനുമാൻറെ രാമായണം | ദേവദത്ത് | മലയാളം | 40 | ||||
74 | 6171 | വേഷം വിശേഷം | സിമി മുഹമ്മ | മലയാളം | 55 | ||||
75 | 6172 | വാലു പോയ കുരങ്ങന്റെ കഥ | ഇ.എൻ. ഷീജ | മലയാളം | 35 | ||||
76 | 6176 | പാട്ട് | തമ്പി തങ്കി | മലയാളം | 15 | ||||
77 | 6179 | ഹൗ റ്റു വിൻ ഫ്രണ്ട്സ് ആന്റ് ഇൻഫ്ലുവെൻസ് പീപ്പിൾ | ഡെയ്ൽ കാർനേജി | മലയാളം | 135 | ||||
78 | 6182 | സാധു കൊച്ചു കുഞ്ഞ് ഉപദേശി | ഡോ.കെ എം ജോർജ് | മലയാളം | 125 | ||||
79 | 6185 | കവി മാസ്റ്ററുടെ ക്ലാസ് | കെ.വി.രാമകൃഷ്ണൻ, | മലയാളം | 60 | ||||
80 | 6188 | മലയാളത്തിലെ ഏറ്റവും മികച്ച ബാല കവിതൾ | ജയേന്ദ്രൻ, | മലയാളം | 125 | ||||
81 | 6190 | അമ്പിളിമാമൻ കിണറ്റിൽ വീണ കഥ, | എൻ ഗീതാഞ്ജലി | മലയാളം | 35 | ||||
82 | 6191 | ഹനുമാൻ റ്റു ദ റസ്ക്യു. | റസ്കിൻ ബോണ്ട്, | മലയാളം | 150 | ||||
83 | 6193. | ആര് ഭരിക്കും | മീനാ രവീന്ദ്രൻ | മലയാളം | 35 | ||||
84 | 6195 | സൗരയുധം2 | പി.എം. സിദ്ധാർത്ഥൻ | മലയാളം | 80 | ||||
85 | 3618 | സർവ്വവിജ്ഞാനകോശം | വോളിയം ഫോർ, | മലയാളം | 60 | ||||
86 | 3624, | കെമിക്കൽ ബോണ്ടിങ് | |||||||
87 | 3627, | വൈബ്രേഷൻ സ് ആൻഡ് വേവ്‌സ് | |||||||
88 | 3630 | കൃഷ്ണ കാന്ദന്റെ മരണ പത്രം | |||||||
89 | 3635 | ജീവിതകഥകൾ | വി സി ബാലകൃഷ്ണപ്പണിക്കർ | മലയാളം | |||||
90 | 3636, | മഹാകവി പള്ളത്തു രാമൻ | മലയാളം | ||||||
91 | 3637 | വ്യാകരണ ബോധിനി | മലയാളം | ||||||
92 | 3640, | എൻസൈക്ലോപീഡിയ ഓഫ് സ്പോർട്സ് ആൻഡ് ഗെയിംസ് | ആർജി ഗോയൽ | 25 | |||||
93 | 3642 | പ്രഥമ ശുശ്രൂഷ, | ഡോക്ടർ എൽ ജയലക്ഷ്മി | ||||||
93 | 3643 | ശാസ്ത്ര അന്വേഷണ പ്രോജക്ടുകളും സയൻസ് പരീക്ഷണങ്ങളും, | സി ജി ശാന്തകുമാർ | ||||||
94 | 3644 | ആഹാരവും പലഹാരവും | ഡോക്ടർ സതീഷ് ചന്ദ്രൻ | ||||||
95 | 3645, | മലയാള ശാസ്ത്ര സാഹിത്യം, | മലയാളം | 3 | |||||
96 | 3646, | കേരളത്തിന്റെ സമ്പത്ത്, | എംപി പരമേശ്വരൻ | മലയാളം | 10 | ||||
97 | 3647 | ഗ്രാ മായണം | റാവു ബഹദൂർ | മലയാളം | |||||
97 | 3647 | ഗ്രാ മായണം | റാവു ബഹദൂർ | മലയാളം | |||||
98 | 3648 | പ്രകൃതി സമൂഹം ശാസ്ത്രം, | കെ, കെ കൃഷ്ണകുമാർ, | മലയാളം | 7 | ||||
99 | 3649 | നാടിനുവേണ്ട, സാങ്കേതികവിദ്യ, | മലയാളം | 10 | |||||
100 | 3650 | ചിദ്രങ്ങളുടെ കഥ, | രാമവർമ്മ, | മലയാളം | 3.50 | ||||
101 | 3651 | ഇത്തിരി സ്ഥലം, | വിഷ്ണു ഭട്ടതിരിപ്പാട് | മലയാളം | 2.75 | ||||
102 | 3654 | എന്റെ പരീക്ഷണം, | കെ രാമചന്ദ്രൻ, | മലയാളം | 4 | ||||
103 | 3655 | എന്തൊരു ഭാരം, | വി സുഗുണൻ, | 3.50 | |||||
104 | 3656, | സിന്ധുവിന്റെ കഥ | എംപി പരമേശ്വരൻ, | മലയാളം | കഥ | 3.50 | |||
105 | 3657 | മാർക്‌സും മൂലധനവും, | അരവിന്ദാക്ഷൻ | മലയാളം | 3.50 | ||||
106 | 3659, | അമ്മയും അടുക്കളയും | പിജി പത്മനാഭൻ | മലയാളം |
ഗ്രന്ഥശാലാപ്രവർത്തനങ്ങൾ
എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതിവായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. കൂടുതൽ ആസ്വാദന കുറുപ്പ് തയ്യറാക്കിയവർക്കുള്ള അവാർഡ് വിതരണം നടത്തി. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് ദർപണംഎന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തൂ. കൈയെഴുത്തു മാസിക പ്രകാശനം സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സർ നിർവഹിച്ചു. വായനാ മാസാചരണം നടത്തി.
ക്രമ നമ്പർ | വർഷം | പേര് |
---|---|---|
1 | 2019 | വായനാ മാസാചരണം |
വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ
- കഥാരചന
- കവിതാരചന
- ഉപന്യാസരചന
- ക്വിസ്
- പോസ്റ്റർ രചന (വായന)
- പോസ്റ്റർ രചന (ലഹരി)
- ലഹരിവിരുദ്ധദിനം ക്വിസ്
- ബഷീർദിനം ക്വിസ്
-
ഗ്രന്ഥശാലദൃശ്യങ്ങൾ
-
ഗ്രന്ഥശാലദൃശ്യങ്ങൾ
-
അവാർഡ് വിതരണം
-
സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി
-
സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി
-
ഗ്രന്ഥശാലാ പ്രവർത്തനം
-
ഗ്രന്ഥശാലാ പ്രവർത്തനം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
വായന വാരാഘോഷം
-
കൈയെഴുത്തു മാസിക പ്രകാശനം
-
ഗ്രന്ഥശാലദൃശ്യങ്ങൾ
-
ഗ്രന്ഥശാലദൃശ്യങ്ങൾ
-
ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള ശ്രവണം
-
ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള ശ്രവണം
-
ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള ശ്രവണം
-
ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള ശ്രവണം അറിവ് പങ്കിടൽ
-
കൈയെഴുത്തു മാസിക
ഉപതാളുകൾ
ആർട്ട് ഗാലറി| ഗ്രന്ഥശാല കാഴ്ചകൾ| അദ്ധ്യാപക സൃഷ്ഠികൾ| കവിതകൾ| കഥകൾ|