എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആറന്മുള സത്യവ്രതൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 26 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) ('==ആറന്മുള സത്യവ്രതൻ== <p style="text-align:justify">ഇടയാറന്മുളയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആറന്മുള സത്യവ്രതൻ

ഇടയാറന്മുളയിൽ കൊച്ചയ്യപ്പൻ മീനാക്ഷി ദമ്പതികളുടെ മകൻ. ജനനം: 1923 ഒക്ടോബർ 5.കവിതകളും നോവലുകളും കഥകളും ഉൾപ്പെടുന്ന മലയാള സാഹിത്യ മേഖലകളിൽ നിരവധി രചനകളാണ് സത്യവ്രതൻ രചിച്ചത്. കാഥികനും ഹരികഥാ കാലക്ഷേപകനുമായിരുന്നു അദ്ദേഹം. അദ്ദേഹം രചിച്ചു സംഗീതം നൽകി അവതരിപ്പിച്ചിരുന്ന പ്രശസ്തമായ കഥാപ്രസംഗം ആയിരുന്നു 'കേരളമങ്ക'.