സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
06:44, 25 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ)
സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ
വിലാസം
ഇരവിപേരൂർ

ഇരവിപേരൂർപി.ഒ,
ഇരവിപേരൂർ
,
689542
സ്ഥാപിതംജുണ് - ജുണ് - 1910
വിവരങ്ങൾ
ഫോൺ04622664430
ഇമെയിൽstjohnsevpr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌&ഇംഗീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി അന്നമ്മ രന്ജിനി ചെറിയാൻ
പ്രധാന അദ്ധ്യാപകൻശ്രീ സാബു ജോസഫ്
അവസാനം തിരുത്തിയത്
25-11-202037010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഇരവിപേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. തിരുവിതാംകുറിലെ ആദ്യ സ്കൂളിലൊന്നാണ്.

സെന്റ് ജോൺസ്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഇംഗ്ലി‍ഷ്‌ വിദ്യാലയമാണ്.

പാശ്ചാത്യ മിഷനറിമാരുടെ വരവോടുകൂടി തിരുവിതാംകൂർ രാജവംശത്തിന്റെ പ്രോത്സാഹനത്തോടുകൂടി ഇംഗ്ലീഷ് വിദ്യാഭ്യാസം തിരുവിതാംകൂറിൽ ആരംഭിച്ചു. ഈ ഗ്രാമത്തിൽ ഒരു സ്കൂൾ ആവശ്യമാണെന്ന് മനസ്സിലാക്കി കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മനും, താന്നിക്കൽ ചാക്കോ വർക്കിയും, മാനാന്തര തെങ്ങുമണ്ണിൽ റ്റി.സി ഉമ്മനും ചേർന്ന് 1910-ൽ ഇരവിപേരൂരിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ കെ. ഇ ഉമ്മൻ കലമണ്ണിൽ ആയിരുന്നു. തുടർന്ന് 1924-ൽ ഹൈസ്കൂൾ ആയി മാറി. ചെറുകര, സി പി. തോമസ്  ആദ്യത്തെ ഹെഡ്മാസ്റ്റർ. 2000-ൽ ഹയർ സെക്കണ്ടറിയായി ഉയർത്തി. ആദ്യത്തെ പ്രിൻസിപ്പൽ പുത്തൻ പറമ്പിൽ വൽസാ വർഗീസ്. സ്കൂളിന്റെ,  ആപ്തവാക്യം 'DUTY FIRST' എന്നാണ്.

ഇപ്പോഴത്തെ മാനേജർ:  പ്രൊഫ. റ്റി.സി എബ്രഹാം താന്നിക്കൽ

ട്രഷറർ:  ശ്രീ. എം. ഒ. ഐപ്പ്  തെങ്ങുമണ്ണിൽ

പ്രിൻസിപ്പൽ : ശ്രീമതി. അന്നമ്മ രഞ്ജിനി ചെറിയാൻ

ഹെഡ്മാസ്റ്റർ: ശ്രീ. സ്റ്റീഫൻ ജോർജ്

ചരിത്രം

1910 മെയിൽ ഒരു മി‌ഡി‍ൽ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ യായ ലാണ് വിദ്യാലയം സ്ഥാപിച്ചത്.ശ്രീ. സി.പി തോമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1910-ൽ ഇതൊരു സ്കൂളായി. 1910-ൽ മിഡിൽ സ്കൂളായും 1923-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. സി.പി . തോമസന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിൽ പുതിയ സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടം നിർമ്മിച്ചു ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം ലഭ്യമാക്കുന്നതിനു സ്വന്തമായി സ്കൂൾ ബസ് സേവനം ക്രമീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽകൈറ്റ്സ്
പ്രമാണം:37010-image3.png
school
പ്രമാണം:37010-sports13.png
sports
  • ക്ലാസ് മാഗസിൻ.
  • മാതൃഭൂമി സീഡ്  സ്കൂള്തല തല പ്രവർത്തനം
  • ജൂനിയർ റെഡ് ക്രോസ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

I* സയൻസ്‌ ക്ലബ്

  • ഐ റ്റി ക്ലബ്
  • സോഷ്യൽ സയൻസ്‌ ക്ലബ്,
  • ഇക്കോ ക്ലബ്,
  • മാത്തമാറ്റിക്സ് ക്ലബ്

== മാനേജ്‌മെന്റ് =:

  • സ്ഥാപകർ
  • Late. ശ്രീ. ഉമ്മൻ കൊച്ചുമ്മൻ ശങ്കരമംഗലം കരിക്കാട്
  • Late. ശ്രീ. ചാക്കോ വർക്കി ശങ്കരമംഗലം താന്നിക്കൽ
  • Late. ശ്രീ. കുരുവിള ഉമ്മൻ ശങ്കരമംഗലം തെങ്ങു മണ്ണിൽ



മാനേജ്‌മെന്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

ശ്രീ പ്രൊഫ. റ്റി.സി എബ്രഹാം താന്നിക്കൽ മാനേജറായി പ്രവർത്തിക്കുന്നു.

ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ. സ്റ്റീഫൻ ജോർജും ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി. അന്നമ്മ രഞ്ജിനി ചെറിയാനുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ശ്രീ. സി.പി തോമസ്

ശ്രീഎം ജി ജോർജ്

ശ്രീ.ഓ ഐയ്‌പ്


ശ്രീ. എ എം ജോർജ്

ശ്രീ കെ കെ സക്കറിയ

ശ്രീ ഐ എം മാത്യു .

ശ്രീ കെ സി.മാത്യു

ശ്രീമതി ലീലാമ്മഎബ്രഹാം.

ശ്രീമതി മേരി കുരുവിള

ശ്രീ.ഐയ്‌പ്ശ്രീ

.പി.എം.മാത്യു

ലീലാമ്മ എബ്രഹാം

ശ്രീമതി ബേബി വർഗീസ്

ശ്രീപി ഐ ചാക്കോ

ശ്രീi.ചെറിയാൻ പി ചെറിയാൻ

ശ്രീമതി .അന്നമ്മ ജോർജ്ശ്രീ

മതി .മറിയാമ്മ വർക്കി

ശ്രീമതി K.വൽസ വർഗീസ്

ശ്രീ ജേക്കബ് മാത്യു

ശ്രീമതി റോസാ ജോബ്

ശ്രീമതി സൂസമ്മ കെ എബ്രഹാം

ശ്രീമതി ചേച്ച ജോൺ

ശ്രീ പി റ്റി ജോൺ

ശ്രീ സാബു ജോസഫ്

1942 - 51 ജോൺ
1951 - 55 എ എം ജോർജ്
1955- 58 കെ കെ സക്കറിയ
1958 - 61
1961 - 72 1972-81
1982 - 84 ഉമ്മൻ ഐപ്പ്
1983 - 86 ഫാദർ പി എം മാത്യു
1986- 89 ലീലാമ്മ എബ്രഹാം
1989 - 94 ബേബി വർഗീസ്
1994 - 95 പി ഐ ചാക്കോ
1994-1995 പി ഐ ചാക്കോ
1995-96 ചെറിയാൻ പി ചെറിയാൻ
1996-97 അന്നമ്മ ജോർജ്
1997-98 മറിയാമ്മ വർക്കി
2001 - 03 വത്സ വർഗീസ്
2003- 03 ജേക്കബ് മാത്യു
2004- 05 റോസാ ജോബ്
2008 - 14 ചേച്ച ജോൺ

2014-2016

പി റ്റി ജോൺ 
2016-2017 സാബു ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

'*'ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റും വലിയ മെത്രാപോലിത്ത -"സുവർണ നാവുകാരൻ ". A man with Golden Tonguehttp://www.schoolwiki.in/images/thumb/1/14/Marthoma.jpeg/91px-Marthoma.jpeg


Drബെനഡിക്ട് മാർ ഗ്രീഗോറിയോസ് <Wiki.jpeg200*150>

മോസ്റ്റ്‌ റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത തിരുമേനി(104) ജീവിച്ചിരിക്കുന്നു

മോസ്റ്റ്‌ റവ. ഡോ. ബെനഡിക്ട് മാർ ഗിഗോറിയോസ് മെത്രോപ്പോലീത്ത തിരുമേനി-കാലം ചെയ്തു

സ്വാമി ജൈത്രാനന്ദമടാധിപതി-ശ്രീരാമകൃഷ്ണ ആശ്രമം തിരുവല്ല-മരിച്ചു

എൻ.സി.സി.യി ലെ ഓൾ ഇന്ത്യ ബെസ്റ് എൻ സി സി കേഡറ്റ് മാസ്റ്റർ . ഈശോ എ ജോൺ ഈ വിദ്യാലയത്തിന്റെ പൂർവവിദ്യാർത്ഥിയണ്.

.എ. എം. ജോർജ്- അധ്യാപക ദേശീയ അവാർഡ് നേടി, Dr. S. രാധാകൃഷ്ണൻ മുൻ ഇന്ത്യൻ പ്രസിഡന്റ് അവാർഡ് നൽകി

.സി. രവികുമാർ- ലോകത്തിലെ മികച്ച കായികതാരങ്ങളെ തിരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര ജൂറി മെമ്പർ ആയി പ്രവർത്തിച്ചു, മീഡിയ കൺസൽട്ടൻറ് 2022 ഫിഫ വേൾഡ് കപ്പ്‌ ഖത്തർ

.ജോൺ ശങ്കരമംഗലം- പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ - മരിച്ചു

.വർഗീസ് കെ ജോർജ്-ചീഫ് ന്യൂസ്‌ റിപ്പോർട്ടർ 'THE HINDU'

.തോമസ് ജോർജ്- എഡിറ്റോറിയൽ ഡയറക്ടർ മലയാള മനോരമ, കേരള പ്രസ്സ് അക്കാദമി ചെയർമാൻ (വിരമിച്ചു)

.ഈപ്പൻ വർഗീസ്- ചീഫ് ടൗൺ പ്ലാനർ. കേരള സർക്കാർ ഓൾ ഇന്ത്യ ലെവലിൽ MCP എൻട്രൻസ് 2-ആം റാങ്ക്,  കേരളത്തിൽ നിന്നും  MCP എടുത്ത രണ്ടാമത്തെ ആൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വിജിലൻസ് ഓഫീസറായിരിന്നു(വിരമിച്ചു)

.ഡോ. വർഗീസ് ജോർജ്-LJD ദേശീയ ജനറൽ സെക്രട്ടറിയാണ്, പ്ലാന്റേഷൻ കോ-ഓപ്പറേഷൻ ചെയർമാൻ, കർഷകടാശ്വാസ അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു.

.ഡോ. ജേക്കബ് തോമസ്- മദ്രാസ് IIT-യിൽ നിന്നും ഡോക്ടറേറ്റ്, ചെങ്ങന്നൂർ ഗവ.കോളേജിൽ പ്രിൻസിപ്പൽ ആയി പ്രവർത്തിക്കുന്നു.

.കെ ജോർജ് ഉമ്മൻ- ഡിസ്ട്രിക്ട് & സെക്ഷൻ ജഡ്ജി, തൊടുപുഴ(വിരമിച്ചു)

സി എ മാത്യു

വർഗീസ് ജോർജ്

Dr.വർഗീസ് ജോർജ്‌

Dr.എം എൻ ജോർജ്

ശ്രീ രാജൻ വർഗീസ്,Pro.Vice Chancellor

ശ്രീമതി എലീ കുരുവിള

ശ്രീ തോമസ് ജേക്കബ് തൈപ്പറമ്പിൽ ,മലയാള മനോരമ(He was the Chairman of Kerala Press Academy[1] and is currently working as the Editorial Director of Malayala Manorama daily newspaper)Award for Thomas Jacob By Express News Service | http://www.newindianexpress.com/states/kerala/2016/dec/10/award-for-thomas-jacob-1547467.html

THIRUVANANTHAPURAM: Malayala Manorama editorial director Thomas Jacob has been selected for the state government’s Swadeshabhimani-Kesari award for 2015.

ശ്രീ ജോൺ ശങ്കരമംഗലം -നിർമ്മാതാവും സംവിധായകനും കഥാകൃത്തുമായിരുന്നു.പൂനായിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു തിരക്കഥയെഴുത്തിനും സംവിധാനത്തിനുമുള്ള ഡിപ്ലോമ നേടി.

ഈപ്പൻ വർഗീസ്(ചീഫ് ടൌൺ പ്ലാനർ)

ഡോക്ടർ മാത്യു കുരുവിള ,ശ്രീചിത്തിരതിരുനാൾ ഹോസ്‌പിറ്റൽ തിരുവനന്തപുരം

സിനിമ നടൻ -കൈലാഷ് (സിബി വർഗീസ് )


.







==


വഴികാട്ടി

{{#multimaps:9.384045, 76.640628| zoom=15}}