ഗവ.എൽ.പി.എസ് അയിരൂർ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.

പത്തനംതിട്ട ജില്ലയിലെ അയിരൂർ ഗ്രാമത്തിലെ 13-വാർഡിലാണ് ഈ

മുത്തശ്ശിവിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഗവ:എൽ പി എസ്സ് അയിരൂർ
[[File:‎|frameless|upright=1]]
വിലാസം
അയിരൂർ

689611
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1875
വിവരങ്ങൾ
ഫോൺ04735230707
ഇമെയിൽglps37601@gmail.com
കോഡുകൾ
സ്കൂൾ കോഡ്37601 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-11-2020Glpsayroor


പ്രോജക്ടുകൾ



ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

അയിരൂർ ഗവ.എൽ.പി.സ്ക്കൂൾ സ്ഥാപിതമായത് 1875-ൽ ആണ്.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സ്ഥാപിതമായതാണ്.

ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.ഇപ്പോഴും

പെൺപള്ളിക്കൂടം" എന്ന പേരിലാണ് ഈ സ്ക്കൂൾ നാട്ടിൽ അറിയപ്പെടുന്നത്.

അയിരുകൾ ഉളള നാടെന്നും ',’ ആര്യൻമാരുടെ ഊരെന്നും'

പഴമക്കാർ വിശ്വസിക്കുന്ന പല ഐതിഹ്യങ്ങളും ഉളള ഒരു കൊച്ചുഗ്രാമമാണ്

അയിരൂർ. ഇപ്പോൾ 'കഥകളി ഗ്രാമം ' എന്നറിയപ്പെടുന്നു.

ഭൗതികസാഹചര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ:എൽ_പി_എസ്സ്_അയിരൂർ&oldid=1056898" എന്ന താളിൽനിന്ന് ശേഖരിച്ചത്