ഗവ:എൽ പി എസ്സ് അയിരൂർ
ഗവ.എൽ.പി.എസ് അയിരൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
പത്തനംതിട്ട ജില്ലയിലെ അയിരൂർ ഗ്രാമത്തിലെ 13-വാർഡിലാണ് ഈ
മുത്തശ്ശിവിദ്യാലയം സ്ഥിതിചെയ്യുന്നത്.
| ഗവ:എൽ പി എസ്സ് അയിരൂർ | |
|---|---|
| [[File:|frameless|upright=1]] | |
| വിലാസം | |
689611 , പത്തനംതിട്ട ജില്ല
| |
| വിവരങ്ങൾ | |
| ഫോൺ | 9496469959 |
| ഇമെയിൽ | glpsayroor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37601 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി പി ഉഷാകുമാരി |
| അവസാനം തിരുത്തിയത് | |
| 23-11-2020 | Glpsayroor |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം
അയിരൂർ ഗവ.എൽ.പി.സ്ക്കൂൾ സ്ഥാപിതമായത് 1875-ൽ ആണ്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സ്ഥാപിതമായതാണ്.
ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.ഇപ്പോഴും
“പെൺപള്ളിക്കൂടം" എന്ന പേരിലാണ് ഈ സ്ക്കൂൾ നാട്ടിൽ അറിയപ്പെടുന്നത്.
‘അയിരുകൾ ഉളള നാടെന്നും ',’ ആര്യൻമാരുടെ ഊരെന്നും'
പഴമക്കാർ വിശ്വസിക്കുന്ന പല ഐതിഹ്യങ്ങളും ഉളള ഒരു കൊച്ചുഗ്രാമമാണ്
അയിരൂർ. ഇപ്പോൾ 'കഥകളി ഗ്രാമം ' എന്നറിയപ്പെടുന്നു.