ജി.എൽ.പി.എസ്. പാങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
07:52, 20 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. പാങ്ങ്
ശിശുസൗഹൃദ വിദ്യാലയം pang
വിലാസം
പാങ്ങ്

ജി.എൽ.പി.എസ്. പാങ്ങ് (പി.ഒ.)പാങ്ങ്
,
679338
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04933242111
ഇമെയിൽglpspang@gmail.com
കോഡുകൾ
സ്കൂൾ കോഡ്18628 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്വർഗ്ഗകുമാർ വി. ജെ
അവസാനം തിരുത്തിയത്
20-11-2020Kannans


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എൻെറ സ്ഥാപനം

മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപ‍‍ഞ്ചായത്തിലെ പതിനഞ്ചാം വാ൪ഡിൽ പാങ്ങ് പള്ളിപ്പറമ്പ് എന്ന സ്ഥലത്ത് പാങ്ങ് ഗവ . എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1919 മുതൽ സ്കൂൾ പ്രവ൪ത്തിച്ചു വരുന്നു . ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആയിരുന്നു ഇത്. പ്രാഥമിക വിദ്യഭ്യാസം നേടാൻ തന്നെ 15-20 കിലോമീറ്റ൪ വരെ പോകേണ്ടി വന്നിരുന്നു.പിന്നീട് കുറുവ ഗ്രാമപ‍‍ഞ്ചായത്ത് 15 സെൻറ് സ്ഥലം വാങ്ങുകയും എസ്.എസ്.എ യുടെ സഹായത്തോടെ 6 ക്ലാസ് മുറികളുളള കെട്ടിടം പണിയുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ആവശ്യത്തിനുള്ള ക്ലാസ് മുറികളോടുകൂടിയ വാ൪പ്പിൻെറ ഇരുനിലകെട്ടിടം . എട്ട് കമ്പ്യൂട്ട൪ ഒരു ലാപ് ടോപ് ,LCD പ്രൊജക്ടറോട് കൂടിയസ്മാ൪ട്ട് ക്ലാസ്റൂം,സ്വന്തമായ കുടിവെള്ള സൗകര്യം.ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും വേറെ വേറെ മൂത്രപ്പുര .4 യൂറിനൽ ടോയിലറ്റ്,അടുക്കള,സ്റ്റോ൪റൂം Girls friedly toilet എന്നിവയും ഉണ്ട്. നല്ല പഠനാന്തരീക്ഷത്തോടു കൂടിയ ശിശുസൗഹൃദ വിദ്യാലയം

= പാഠ്യേതര പ്രവർത്തനങ്ങൾ

പൂന്തോട്ട നിർമാണം

കുട്ടികൾ പിറന്നാൾ സമമാനമായി പൂച്ചട്ടികൾ സ്കൂളിന് നല്കുുന്നു. പി ടി എ യുടെ വകയായും പൂച്ചട്ടികൾ നല്കിയിട്ടുണ്ട്.ഇപ്പോൾ ഏകദേശം നൂറിലധികം പൂച്ചട്ടികൾ ഉണ്ട്.

കൃഷി

ഗ്രോ ബാഗുകളിൽ വെണ്ട, പയ൪,ചീര കോവൽ എന്നിവ കൃഷി ചെയ്യുന്നു.

നേർക്കാഴ്ച

നേർക്കാഴ്ച ചിത്രങ്ങൾ

വഴികാട്ടി

{{#multimaps: 10.9724071,76.0863089 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പാങ്ങ്&oldid=1055459" എന്ന താളിൽനിന്ന് ശേഖരിച്ചത്