ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം
[[File:‎38203_ 1.jpg|frameless|upright=1]]
വിലാസം
ഇളങ്ങമംഗലം

ഏനാത്ത്പി.ഒ,
അടൂർ
,
691526
വിവരങ്ങൾ
ഫോൺ9946508966
ഇമെയിൽglpselangamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു.ബി.എസ്
അവസാനം തിരുത്തിയത്
11-11-2020Bindhu.1975


പ്രോജക്ടുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ഇളംഗമംഗലം എന്ന സ്ഥലത്ത് കല്ലടയാറിനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏതാണ്ട് 45 വർഷങ്ങൾക്ക് മുമ്പ് R .K .V .L .P. S, C. V. M .T. L. P. S എന്നീ പേരുകളിൽ രണ്ടു സ്കൂളുകൾ ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്നു. കാലാന്തരത്തിൽ ഇവ ഒന്നാവുകയും രണ്ടു സ്കൂളുകളുടെയും സ്ഥലം വ്യക്തികൾക്ക് കൈമാറി. പകരം ഒരേക്കർ സ്ഥലം സ്കൂളിനായി വാങ്ങി. കുറേക്കാലം സ്കൂൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു. അതിനു ശേഷം സർക്കാർ ഏറ്റെടുക്കുകയും 1980 ൽ സർക്കാർ ചെലവിൽ ഇപ്പോൾ കാണുന്ന കെട്ടിടം പണിഞ്ഞു പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം&oldid=1054722" എന്ന താളിൽനിന്ന് ശേഖരിച്ചത്