എൽ .പി .എസ്സ് .കിഴക്കൻ ഓതറ
എൽ .പി .എസ്സ് .കിഴക്കൻ ഓതറ | |
---|---|
വിലാസം | |
ഓതറ ഓതറ ഈസ്റ്റ്പി.ഒ., തിരുവല്ല , 689546 | |
സ്ഥാപിതം | 1923 |
കോഡുകൾ | |
സ്കൂൾ കോഡ് | 37313 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു ആർ. |
അവസാനം തിരുത്തിയത് | |
27-10-2020 | Pcsupriya |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1923 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എൽ പി എസ് കിഴക്കൻഓതറ എന്ന പേരിൽ അറിയപ്പെടുന്നു.പടയണിയുടെ പേരിൽ പ്രസിദ്ധമായ ഓതറ പുതുക്കുളങ്ങര ക്ഷേത്രവും ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളും ഈ നാടിൻറെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.വിദ്യാലയം സ്ഥാപിതമായ കാലഘട്ടത്തിൽ ഓതറയിലും സമീപ പ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയായിരുന്നു ആശ്രയിച്ചിരുന്നത്.ഇവിടുത്തെ പൂർവ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു വരുന്നു.സാഹിത്യപരമായ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച അനേകം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിനുണ്ട് .വിദ്യാലയത്തിന്റെ പ്രാരംഭ ഘട്ടത്തിൽ 1 മുതൽ 5വരെ ക്ലാസുകൾ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ 1മുതൽ 4ആം ക്ലാസ്സു വരെയാണ് പ്രവർത്തിക്കുന്നത്.രണ്ടു കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള (കിഴക്കൻ ഓതറ ലക്ഷ്മി വിലാസത്തു വീട് ,വേങ്ങശ്ശേരി വീട് ) ഒരു എയ്ഡഡ് വിദ്യാലയമാണിത്.സ്കൂളിൽ പ്രവർത്തിച്ചു വരുന്ന അധ്യാപക രക്ഷാകർത്യ സമിതി ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് സജീവമായി സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.
ഭൗതികസൗകര്യങ്ങൾ
ഹൈടെക് ഉപകരണങ്ങളും ബ്രോഡ്ബാൻഡ് സംവിധാനവും.
== പാഠ്യേതര പ്രവർത്തനങൾ
.*എക്കോ ക്ലബ്
- ഗണിത ക്ലബ്
- ഭാഷാ നൈപുണി പ്രവർത്തനങ്ങൾ
- ആരോഗ്യ ക്ലബ്
- വിദ്യാരംഗം കലാസാഹിത്യ വേദി
- ഹലോ ഇംഗ്ലീഷ് പദ്ധതി
- മലയാളത്തിളക്കം
- ഗണിതവിജയം
- ശ്രദ്ധ പദ്ധതി
.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2 </gallery>
-
കുറിപ്പ്1
-
കുറിപ്പ്2
</gallery> </gallery>
വഴികാട്ടി
{{#multimaps:9.3476993,76.629075|width=800px|zoom=16}}