ഗവ.എൽ.പി.എസ്. ചന്ദനപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 20 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sumadevi G (സംവാദം | സംഭാവനകൾ)
ഗവ.എൽ.പി.എസ്. ചന്ദനപ്പള്ളി
വിലാസം
ചന്ദനപ്പള്ളി

ചന്ദനപ്പള്ളി പി.ഒ/
പത്തനംത്തിട്ട
,
689648
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04682256107
ഇമെയിൽglpschandanappally2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്38237 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംത്തിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ.ബീനാഗോപാൽ
അവസാനം തിരുത്തിയത്
20-10-2020Sumadevi G


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം = പത്തനംതിട്ട ജില്ലയിലെ അടൂർ വിദ്യാഭ്യാസ ഉപജില്ലയിൽ കൊടുമൺ ഗ്രാമപ്പഞ്ചായത്തിലെ ചന്ദനപ്പള്ളിയിലാണ് ഈവിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1912 നവംബർ 28-ന് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

          ചന്ദനപ്പള്ളി തെരുവിൽ കൊപ്പാറ ഗീവറീത്, പന്തപ്ലാവിൽ കിഴക്കേതിൽ ഗീവറീത് ,കുറ്റിയാനി വടക്കേതിൽ കൊച്ചുകോശി , ഇടത്തിട്ട മുറിയിൽ പീലിപ്പോസ് എന്നിവരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനനു നേതൃത്വം നൽകിയത്.
        PWD  വക മൂന്നര സെന്റ് സ്ഥലത്തെ ഓലക്കെട്ടിടത്തിലായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനം. പിന്നീട് കൊപ്പാറ അച്ഛന്റെ നേതൃത്വ ത്തിൽ സ്‌കൂൾ പുതുക്കിപ്പണിതു . 46.5 സെന്റ്‌  സ്ഥലം  പൊന്നിൻവിലയ്ക്ക് എടുത്തതും 4. 5 സെന്റ്‌ PWD  വക സ്ഥലവും ചേർത്ത് 54. 5 സെന്റ്‌ സ്ഥലം സ്ക്കൂളിനുണ്ടായിരുന്നു . ഇപ്പോൾ resurvey പ്രകാരം 51 സെന്റ്‌  സ്ഥലമാണ് സ്കൂളിനുള്ളത് . 

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപക  : എം.ആർ. പൊന്നമ്മ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._ചന്ദനപ്പള്ളി&oldid=1050029" എന്ന താളിൽനിന്ന് ശേഖരിച്ചത്