ഇ.എ.എൽ.പി.എസ്. മണ്ണടിക്കാല

21:08, 14 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suma anil (സംവാദം | സംഭാവനകൾ)


== ചരിത്രം == ചരിത്രപ്രസിദ്ധമായ മണ്ണടി പ്രദേശത്ത് കന്നിമല കേന്ദ്രീകരിച്ച് 102 വർഷങ്ങൾക്കു മുമ്പ് 1918 യിൽ മാർത്തോമ സുവിശേഷ പ്രസംഗസംഘം സ്ഥാപിച്ചതാണ് ഇഎഎൽപിഎസ് മണ്ണടികാല ഈ വിദ്യാലയത്തിൽ വിദ്യാരംഭം കുറിച്ച അനേകം വ്യക്തികൾ ഇന്ന് സമൂഹത്തിൽ മഹനീയ സ്ഥാനം നിർവഹിക്കുന്നു

ഇ.എ.എൽ.പി.എസ്. മണ്ണടിക്കാല
പ്രമാണം:.jpg
വിലാസം
ഏനാത്ത്

മണ്ണടിപി.ഒ/
പത്തനംത്തിട്ട
,
691530
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04734210238/9495835739
ഇമെയിൽealpsmannadikala@gmail.com
കോഡുകൾ
സ്കൂൾ കോഡ്38242 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംത്തിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷ അലക്സാണ്ടർ
അവസാനം തിരുത്തിയത്
14-10-2020Suma anil


പ്രോജക്ടുകൾ


== ഭൗതികസൗകര്യങ്ങൾ ==4 ക്ലാസ് മുറിയും ഓഫീസും ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട് സ്മാർട്ട് ക്ലാസ്സ് റൂമിൽ ഒരു കമ്പ്യൂട്ടറും ഒരു പ്രൊജക്ടറും ഉണ്ട് ശുദ്ധജലം ലഭിക്കുന്നതിനായി കിണറുണ്ട് കൂടാതെ പൈപ്പ് ലൈൻ കണക്ഷനും സ്കൂളിലുണ്ട് കോൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് കളിക്കുന്ന അതിനായി കളി ഉപകരണങ്ങളും ഉണ്ട് കുട്ടികൾക്ക് ആവശ്യത്തിനായി ടോയ്‌ലറ്റുകളും ഉണ്ട് വായന കാര്യക്ഷമമാക്കുന്നതിന് വേണ്ടി ഒരു ലൈബ്രറിയും പ്രവർത്തിക്കുന്നു ഭക്ഷണം പാകപ്പെടുത്തുന്ന അതിനായി പാചകപ്പുര യും ഉണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്._മണ്ണടിക്കാല&oldid=1048647" എന്ന താളിൽനിന്ന് ശേഖരിച്ചത്