ഉള്ളടക്കത്തിലേക്ക് പോവുക

ഹിദായത്തുൽ ഇസ്ലാം എംഎൽ പി സ്കൂൾ, അഴീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
ഹിദായത്തുൽ ഇസ്ലാം എംഎൽ പി സ്കൂൾ, അഴീക്കോട്
വിലാസം
അഴീക്കോട്

പി. ഒ. അഴീക്കോട്, പൊയ്തും കടവ്, കണ്ണൂർ
,
670009
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽschool13637@gmail.com
കോഡുകൾ
സ്കൂൾ കോഡ്13637 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
11-10-202013638


പ്രോജക്ടുകൾ



ചരിത്രം

വിദ്യാഭാസ പരമായി പിന്നോക്കം നിൽക്കുന്ന മുസ്ലീം വിഭാഗത്തിൻറെയും മത്സ്യ തൊഴിലാളികളുടെ മക്കളുടെയും പഠനം ലക്ഷ്യം വച്ചുകൊണ്ട് 1935 ൽ സ്ഥാപിതമായ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

3 കെട്ടിടങ്ങൾ ഓഫീസ് മുറി 4 മൂത്രപ്പുര, 2 കക്കൂസ്

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി, പ്രവൃത്തി പരിചയം,

നേർക്കാഴ്ച

Moshin first std text

മാനേജ്‌മെന്റ്

മജ്ലിസുൽ റഹ്മാനിയ സംഘം

മുൻസാരഥികൾ

അബ്ദുൾ ഖാദർ ഹാജി, 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശിഹാബുദ്ധീൻ പൊയ്തും കടവ്,
  2. അഡ്വ. അബ്ദുൾ ഖാദർ

വഴികാട്ടി

നേർക്കാഴ്ച