എസ്.എ.എൽ.പി.എസ്. കാട്ടൂക്കര

20:36, 8 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soneypeter (സംവാദം | സംഭാവനകൾ)
എസ്.എ.എൽ.പി.എസ്. കാട്ടൂക്കര
വിലാസം
കാട്ടൂക്കര, തിരുവല്ല

കാട്ടൂക്കര, തിരുവല്ല പി.ഒ
,
689102
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ9495444327
ഇമെയിൽsalpskattookara1912@gmail.com
കോഡുകൾ
സ്കൂൾ കോഡ്37218 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിജി ജോൺ
അവസാനം തിരുത്തിയത്
08-10-2020Soneypeter


പ്രോജക്ടുകൾ



ചരിത്രം

പത്തനംതിട്ട റവന്യൂ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിൽ 36 വാർഡിൽ നഗര മധ്യത്തിൽ SALP സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .40 സെന്റ് സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതമായിരുന്ന തിരുവല്ല പ്രദേശത്തു ജാതി മത വർണ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടി 1912 -ൽ സാൽവേഷൻ ആർമി LPS എന്ന പേരിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു . തുടർന്ന് സർക്കാർ അംഗീകരിക്കുകയും, എയ്ഡഡ് പദവിയിലേക്ക് ഉയരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനം
  • വായനാദിനം
  • സ്വാതന്ത്ര്യ ദിനം
  • അദ്ധ്യാപക ദിനം
  • ശിശു ദിനം
  • റിപ്പബ്ലിക് ദിനം

എന്നിവ ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

വഴികാട്ടി

സ്കൂൾ ഫോട്ടോകൾ