ജി.എൽ.പി.എസ്. തിരുവാലത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ്. തിരുവാലത്തൂർ
[[File:21326-photo1.jpg ‎|frameless|upright=1]]
വിലാസം
തിരുവാലത്തൂര്

ജി.എൽപി എസ് തിരുവാലത്തൂര് പി.ഓ ,കൊടുമ്പ് പാലക്കാട്
,
678551
വിവരങ്ങൾ
ഫോൺ9645134564
ഇമെയിൽglpsthiruvalathur4@gmail.com
കോഡുകൾ
സ്കൂൾ കോഡ്21326 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻShailaja.A (HM INCHARGE)
അവസാനം തിരുത്തിയത്
30-09-202021326


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലക്കാട്ജില്ലയിലെ കൊടു മ്പ് പഞ്ചായത്തിലെ ഏക സർക്കാർ പളളിക്കൂടമാണ് ജിഎൽപിസ്കൂൾ തിരുവാലത്തൂർ.01.12.1924 നാണ് വിദൃാലയം സ്ഥാപിതമായത്.ആദൃം ഏകാധൃാപക വിദൃാലയമായിരുന്നു.പിന്നീട് 5_ാം ക്ളാസ് വരെ ഉയർന്നു.സ്ഥലമുടമയായ രാജകാഞ്ചനത്തിൻെറ വാടകകെട്ടിടത്തിലായിരുന്നു ആരംഭം .പിന്നീട് ഉടമയും നാട്ടുകാരും ചേർന്ന് പിരിവെടുത്ത് 22 സെൻറ് സ്ഥലം വാങ്ങി ഡി.പി.ഇ.പി സഹകരണതോടെ കെട്ടിടം പണിതു .പിന്നീട് 4-ാം ക്ളാസ് വരെയായി .2007ആയപ്പോഴേക്കും കെട്ടിടത്തിന് ബലക്ഷയവും,വിളളലും ചോർച്ചയും ബാധിച്ചു .ഇത് സംബന്ധിച്ച് പരാതി പത്ര വാർത്തയായി വന്നതിനെ തുടർന്ന്ഓംബുഡ്സ്മാൻ സ്വമേധയാ കേസെടുത്ത് താല്കാലിക കെട്ടിടം പണിയാൻ കൊടുമ്പ് പഞ്ചായത്തിനോട് നിർദേശിക്കുകയൂം5.5ലക്ഷംരൂപ ചെലവിട്ട് താല്കാലിക കെട്ടിടം 2008-2009 ൽ പണിതു നൽകി .2015-16 ൽ ്രശീ .വി.എസ്.അച്യുതാനന്ദനൻ അവർകളുടെ എം.എൽ.എ ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

  • 21 സെൻറ് സ്ഥലം
  • ടൈൽ പതിച്ച 4 ക്ളാസ് റൂം
  • 3 കംപ്യൂട്ടറുകൾ
  • മെറ്റൽ ഷീറ്റ് പതിച്ച മറ്റൊരു കെട്ടിടം
  • ഇൻറർനെറ്റ് കണക്ഷൻ
  • എല്ലാ ക്ളാസ് റൂമിലും മൂന്ന് ഫാൻ വീതം
  • ബോർവെൽ
  • മൂന്ന് ടോയ്ലറ്റ്


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • Nerkacha

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._തിരുവാലത്തൂർ&oldid=1028466" എന്ന താളിൽനിന്ന് ശേഖരിച്ചത്