ഉള്ളടക്കത്തിലേക്ക് പോവുക

ആർ കെ യു പി സ്കൂൾ ,വളപട്ടണം

Schoolwiki സംരംഭത്തിൽ നിന്ന്
ആർ കെ യു പി സ്കൂൾ ,വളപട്ടണം
വിലാസം
വളപട്ടണം, പാലോട്ട് വയൽ

ആർ.കെ യു പി സ്കുൾ, പാലോട്ട് വയൽ.
,
670010
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9847140364
ഇമെയിൽschool13674@gmail.com
കോഡുകൾ
സ്കൂൾ കോഡ്13674 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി പുഷ്പജ
അവസാനം തിരുത്തിയത്
30-09-20209847140364


പ്രോജക്ടുകൾ



ചരിത്രം

1928 ൽ ആർ കുഞ്ഞിരാമൻ സ്ഥാപിച്ച ആദി ദ്രാവിഡ സ്കൂൾ ആണ്‌, പിന്നീട്‌ വളപട്ടണം വെസ്റ്റ് എലിമേന്ററി സ്ക്കൂളും, പിന്നീട് ആർ കെ യു പി സ്ക്കൂളും ആയി ത്തീർന്നത്‌. ഹരിജനങ്ങൾക്ക് വേണ്ടിയായിരുന്നു സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ - 10 എണ്ണം. ടോയലറ്റ് 2 എണ്ണം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ആർ കുഞ്ഞിരാമൻ,പി ഗോവിന്ദൻ,എംവി സരോജിനി,മൈഥിലി ഗോവിന്ദൻ

മുൻസാരഥികൾ

ആർ കുഞ്ഞിരാമൻ,പി ഗോവിന്ദൻ, എം രാധ,എവി തുളസി അമ്മാൾ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മന്ത്രിമാരായ കെ കുഞ്ഞമ്പു,പി ഗോപാലൻ ഫുട്ബോൾ താരങ്ങളായ ഇളയിടത്ത് അശ്രഫ് , അബ്ദുൽ സലാം, ജൗഹർ

വഴികാട്ടി

{{#multimaps: 11.922782, 75.343852 | width=800px | zoom=16 }}