എസ്എഎൽപിഎസ് പനങ്ങാട്
| എസ്എഎൽപിഎസ് പനങ്ങാട് | |
|---|---|
| വിലാസം | |
പനങ്ങാട് പനങ്ങാട്. , കാഞ്ഞിരപ്പൊയിൽ.പി.ഒ 671532 | |
| സ്ഥാപിതം | DD MM YYYY |
| വിവരങ്ങൾ | |
| ഫോൺ | 04672240411 |
| ഇമെയിൽ | 12334salpspanangad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12334 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ലക്ഷ്മി. എൻ.വി |
| അവസാനം തിരുത്തിയത് | |
| 29-09-2020 | PREETHA P |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാസറഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തുകളിലൊന്നായ കോടോെം ബേളൂർ ഗ്രാമപഞ്ചായത്തിലെ തായന്നൂർ ഗ്രാമത്തിലെ പതിനാറാം വാർഡായ പനങ്ങാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1954 ൽ എൻ.വി. കമ്മാരൻ നായർ , വിദ്യാഭ്യാസം നേടാൻ കഴിവില്ലാത്ത സാധാരണക്കാരന് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യം ഓല കൊണ്ട് മേഞ്ഞ ഒരു വിദ്യാലയമായിരുന്നു എങ്കിലും പിന്നീട് KER പ്രകാരമുള്ള കെട്ടിടമായി. ചുറ്റുപാടുമുള്ള സാധാരണക്കാരുടെ ഒരു വെളിച്ചമായിരുന്നു ഈ വിദ്യാലയം.അറിവിന്റെ വെളിച്ചം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പനങ്ങാട്,കാരാക്കോട്, ചുണ്ട,പുളിയനടുക്കം,വെള്ളൂട,വടക്കം മൂല,നെല്ലിയടുക്കം, നായരടുക്കം, ഉരുട്ടിക്കുന്ന് എന്നീ കോളനികളിലുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
- നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമുള്ള ഒറ്റ നില കെട്ടിടം.പാചകപ്പുര,കുടിവെള്ളം, ആ വശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ ലൈബ്രറി എന്നിവയുണ്ട്.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|