സെന്റ് മേരീസ് എൽ.പി.എസ്. നിരണം

20:21, 27 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37256tvla (സംവാദം | സംഭാവനകൾ) (മുൻസാരഥികൾ)
സെന്റ് മേരീസ് എൽ.പി.എസ്. നിരണം
വിലാസം
തിരുവല്ല

നിരണം പി.ഒ, തിരുവല്ല
,
689621
സ്ഥാപിതം01 - 06 - 1887
വിവരങ്ങൾ
ഫോൺ0469-2747577
ഇമെയിൽstmaryslps1@gmail.com
കോഡുകൾ
സ്കൂൾ കോഡ്37256 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ആഷ ജേക്കബ്
അവസാനം തിരുത്തിയത്
27-09-202037256tvla


പ്രോജക്ടുകൾ




ചരിത്രം

മാർത്തോമാശ്ലീഹായുടെ പാദസ്പർശമേറ്റ പരിപാവനമായ നിരണം പ്രദേശത്ത് 1887 സ്ഥാപിതമായതാണ് ഈ വിദ്യാലയം. 133 വർഷം പ്രായമുള്ള ഒരു മുതുമുത്തശ്ശി ആണ് ഈ വിദ്യാലയം എങ്കിലും പ്രൗഡിയോടെ ഇന്നും നിലകൊള്ളുന്നു. നിരണം പ്രദേശം പഴയ കാലത്ത് ഒരു ചെറിയ തുറമുഖ ഗ്രാമമായിരുന്നു മണിമലയാർ പുണ്യനദിയായ പമ്പയുടെയും സംഗമ സ്ഥലത്തിനു സമീപം ആണ് ഈ ഗ്രാമം. ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന മാർത്തോമാ ശ്ലീഹാ എ.ഡി 54 ഇവിടെ എത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ഈ ക്രിസ്തുശിഷ്യൻ എ.ഡി 54 സ്ഥാപിച്ച കേരളത്തിലെ പുരാതന ദേവാലയങ്ങളിൽ ഒന്നായ നിരണം വലിയ പള്ളി എന്ന പേരിൽ അറിയപ്പെടുന്ന സെന്റ്‌ മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പ്രമുഖരെ വാർത്തെടുക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

കെ. സി. ശോശാമ്മ കെ. വി. ജോസഫ് മറിയം നൈനാൻ സി.സി. അച്ചാമ്മ കെ. സി. നൈനാൻ എം. ജി. സൂസമ്മ സൂസൻ പി. ജോർജ് നിർമ്മല എബ്രഹാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി