ഡി.വി.എ.എൽ.പി.എസ്.പുറത്തൂർ

11:11, 26 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19754 (സംവാദം | സംഭാവനകൾ) (19754 എന്ന ഉപയോക്താവ് ഡി.വി.എ..എൽ.പി,എസ്.പുറത്തൂർ എന്ന താൾ ഡി.വി.എ.എൽ.പി.എസ്.പുറത്തൂർ എന്നാക്കി മാ...)
ഡി.വി.എ.എൽ.പി.എസ്.പുറത്തൂർ
വിലാസം
പുറത്തൂർ

ഡി.വി.എ..എൽ.പി,എസ്.പുറത്തൂർ,
,
676561
,
മലപ്പുറം ജില്ല
സ്ഥാപിതം17 - 03 - 1894
വിവരങ്ങൾ
ഫോൺ09539776506
ഇമെയിൽdvalpspurathur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19754 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജ്യോതിലക്ഷ്‍മി.എസ്
അവസാനം തിരുത്തിയത്
26-09-202019754


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ പുറത്തൂർ ഗ്രാമപഞ്ചായത്തിലാണ് പുറത്തൂർ ദേവി വിലാസം എ.എൽ.പി. സ്കൂൾ എന്ന പേരിലറിയപ്പെടന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പഴയ കാലത്ത് ഈ പ്രദേശം പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു.ചരിത്രപ്രാധാന്യം ഉൾക്കൊള്ളുന്ന വെട്ടത്തു രാജാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു ഒരുകാലത്ത് ഈ പ്രദേശം . താരതമ്യേന ദരിദ്രരായ ജനവിഭാഗമാണ് ഈ പ്രദേശത്ത് മുൻപും ഇപ്പോഴും ജീവിച്ചുവരുന്നത്.കാർഷികമേഖലയിലും മത്സ്യ ബന്ധനത്തിലും പണിയെടുക്കുന്ന ഇവരിൽ ഭൂരിഭാഗവും . അതുകൊണ്ട് തന്നെ വർഷങ്ങൾക്കു മുൻപ് ഈ പ്രദേശം വിദ്യാഭ്യാസ പരമായി വളരെയധികം പിന്നോക്കം നിന്നിരുന്നു. ഈ കാലഘട്ടത്തിലാണ്നൂററാണ്ടുകൾക്ക് മുൻപ് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പൂരോഗതിയിലെ ഒരു ദീപനാളമായി ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.ക്യത്യമായി പറ‍‍ഞ്ഞാൽ 1894-ൽ സ്ഥാപിതമായ ഈ വിദ്യാലയം 123 വർഷം പിന്നിട്ടൂ കഴി‍‍ഞ്ഞു. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നില്ല. ഈ വിദ്യാലയത്തിന്റെ തുടക്കം ഏതാണ്ട് ഒന്നര കിലോ മീറ്റർ ദൂരത്ത് തൃത്തല്ലൂർ എന്ന സ്ഥലത്തായിരു ന്നു ഈ വിദ്യാലയം സ്താപിതമായത്.വിദ്യാലയം തുടർന്ന് നടത്തികൊണ്ടു പോകുന്നതിലുള്ള സാമ്പത്തി ക പ്രയാസം കാരണം അന്നത്തെ മാനേജർ ഈ വിദ്യാലയം അവസാനിക്കുമെന്ന അവസ്ഥ വന്ന

വിദ്യാലയം സ്വയമേവ ഏറ്റെടുത്ത് നടത്താൻ തയ്യാറാ വുകയും ഈ വിദ്യാലയം ഇന്നു കാണുന്ന സ്ഥലത്ത് സ്ഥാപിതമാവുകയും ചെയ്തു.ഒട്ടനവധി സാമൂഹിക രാ‍ഷ് ട്രീയ ഉദ്യോഗസ്ഥ തലത്തിലുള്ള പ്രമുഖരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് പുറത്തൂരിന്റെ സാമൂഹിക വിദ്യാഭ്യാസ പുരോഗതിയി ലെ ഈ വിദ്യാലയത്തിന്റെ പങ്ക് അനിഷേദ്യമാണ്. തുടക്കിൽ താല്കാലിക കെട്ടിടത്തിലും ഓലഷെസിലും പ്രവർത്തിച്ചുവന്നിരുന്നു ഈ വിദ്യാലയം 8 ക്ലാസ്മുറിക ളും ഓഫീസ് റും കമ്പ്യൂട്ടർ ലാബ് തുടങ്ങിയ 3 പക്ക കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു.157കുട്ടികളും 9അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.2ക്ലാസ്റൂം സ്മാർട്ട് ക്ലാസ്റൂമാണ്.ഈ വിദ്യാലയത്തിന്റെ പുരോഗ തിയിൽ രക്ഷിതാക്കളുടെ പങ്ക് എടുത്തു പറയേണ്ടതാ ണ്.തുടർന്നും ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോ ഗതിയിൽ ഒരു നാഴികകല്ലായി നിലകൊള്ളുമെന്ന കാര്യത്തിൽ സംശയമില്ല.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഡി.വി.എ.എൽ.പി.എസ്.പുറത്തൂർ&oldid=1011940" എന്ന താളിൽനിന്ന് ശേഖരിച്ചത്