ഓലേശ്വരം എൽ പി സ്കൂൾ
ദൃശ്യരൂപം
| ഓലേശ്വരം എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
കാവുംഭാഗം , , കണ്ണൂർ 670110 | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 9946206996 |
| ഇമെയിൽ | aleswaramlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14323 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | 1 |
| അവസാനം തിരുത്തിയത് | |
| 25-09-2020 | 14303s |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1921 യിൽ തലശ്ശേരി മുൻസിപ്പാലിറ്റിയിൽ കാവുംഭാഗം എന്ന സ്ഥാലത്ത് സ്ഥാപിതമായി , ആദ്യകാല ഗുരുനാഥൻമാരായിരുന്നു ശ്രീ രാമൻ ഗുരുക്കൾ , ശ്രീ കൃഷ്ണൻ ഗുരുക്കൾ , ശ്രീ ദാറു ഗുരുക്കൾ . സർക്കസ് കുലപതി ശ്രീ കീലേരി കുഞ്ഞിക്കണ്ണൻ പൂർവ വിദ്യാർത്ഥിയാണ് ,
ഭൗതികസൗകര്യങ്ങൾ
നിലവിൽ രണ്ട് കെട്ടിടങ്ങൾ ഉണ്ട് , റോഡ് സൗകര്യം ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
പച്ചക്കറി കൃഷി , ഔഷധച്ചെടികൾ പരിപാലിക്കുന്നു . ആഴ്ചയിൽ ഒരിക്കൽ യോഗ ക്ലാസ് നടത്തുന്നു
-
ബിന്ദു പ്രമോദ്1
-
ഹിനയ
-
സഫീർ1
-
സനിക2
2 </gallery>
നേർക്കാഴ്ച
മാനേജ്‌മെന്റ്
മാനേജ്‌മന്റ് 25 വർഷമായി നിലവിൽ ഇല്ല
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വൈദ്യരത്നം ഗോവിന്ദൻ വൈദ്യർ , കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ