ഓലേശ്വരം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14303s (സംവാദം | സംഭാവനകൾ)
ഓലേശ്വരം എൽ പി സ്കൂൾ
വിലാസം
കാവുംഭാഗം

,
കണ്ണൂർ
,
670110
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9496100170
ഇമെയിൽaleswaramlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14323 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
25-09-202014303s


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1921 യിൽ തലശ്ശേരി മുൻസിപ്പാലിറ്റിയിൽ കാവുംഭാഗം എന്ന സ്ഥാലത്ത് സ്ഥാപിതമായി , ആദ്യകാല ഗുരുനാഥൻമാരായിരുന്നു ശ്രീ രാമൻ ഗുരുക്കൾ , ശ്രീ കൃഷ്ണൻ ഗുരുക്കൾ , ശ്രീ ദാറു ഗുരുക്കൾ . സർക്കസ് കുലപതി ശ്രീ കീലേരി കുഞ്ഞിക്കണ്ണൻ പൂർവ വിദ്യാർത്ഥിയാണ് ,

ഭൗതികസൗകര്യങ്ങൾ

നിലവിൽ രണ്ട് കെട്ടിടങ്ങൾ ഉണ്ട് , റോഡ് സൗകര്യം ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി , ഔഷധച്ചെടികൾ പരിപാലിക്കുന്നു . ആഴ്ചയിൽ ഒരിക്കൽ യോഗ ക്ലാസ് നടത്തുന്നു

നേർക്കാഴ്ച

മാനേജ്‌മെന്റ്

മാനേജ്‌മന്റ് 25 വർഷമായി നിലവിൽ ഇല്ല

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വൈദ്യരത്നം ഗോവിന്ദൻ വൈദ്യർ , കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ

വഴികാട്ടി

"https://schoolwiki.in/index.php?title=ഓലേശ്വരം_എൽ_പി_സ്കൂൾ&oldid=1008707" എന്ന താളിൽനിന്ന് ശേഖരിച്ചത്