സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

100 വയസ്സിന്റെ ചരിത്രമുള്ള ഈ വിദ്യാലയം ഈ കാലയളവിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട് . ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലെ മികച്ച സ്കൂളായി പലതവണ ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു . 2020 - 21 കാലഘട്ടത്തിലെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ മികച്ച സ്കൂളിനുള്ള പുരസ്‌കാരം നേടാൻ  സ്കൂളിന് കഴിഞ്ഞു . തുടർച്ചയായ വർഷങ്ങളിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മികച്ച സ്കൂളായി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു .