സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.

സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം
വിലാസം
ബീച്ച് പി.ഒ.
,
695007
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം22 - 5 - 2017
വിവരങ്ങൾ
ഫോൺ0471 2502450
ഇമെയിൽstpeterslps43316@gmail.com
കോഡുകൾ
സ്കൂൾ കോഡ്43316 (സമേതം)
യുഡൈസ് കോഡ്32141000109
വിക്കിഡാറ്റQ64037972
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്89
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSmt.Asha A.J
പി.ടി.എ. പ്രസിഡണ്ട്സ്റ്റാലിൻ സ്റ്റീഫൻ
എം.പി.ടി.എ. പ്രസിഡണ്ട്ടെൽമ എസ്
അവസാനം തിരുത്തിയത്
16-06-2026St peters


പ്രോജക്ടുകൾ




ചരിത്രം

പതിനേഴാം നൂറ്റാണ്ടിൽ തലസ്ഥാനം ശ്രീ പദ്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്താക്കിയപ്പോൾ രാജകൊട്ടാരത്തിന് ആവശ്യമായ എഴുത്തോല പാകപ്പെടുത്തുന്നത്തിനു അന്നത്തെ രാജാവ് ശംഖുമുഖത്തിനും ഇന്നത്തെ നമ്മുടെ വിദ്യാലയത്തിനും ഇടയിൽ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. കാലക്രമത്തിൽ 1917 മെയ് 22 -ആം തിയതി റവ: ഫാ: സെബാസ്റ്റിയൻ പ്രസേൻറ്റേഷന്റെ അശ്രാന്ത പരിശ്രമം മൂലം പഴയ കുടിപ്പള്ളിക്കൂടത്തിനു സ്ഥാനചലനം സംഭവിക്കുകയും അത് ശംഖുമുഖം സെന്റ്. കൂടുതൽ വായിക്കാൻ..

ഭൗതികസൗകര്യങ്ങൾ

57 സെന്റ്  ഭൂമിയിലാണ്  ഈ  വിദ്യാലയം സ്ഥിതി  ചെയ്യുന്നത്. 2017 ഡിസംബർ  27-ആം  തിയതി  സ്‌കൂളിന്റെ  ശതാബ്ധിയോടനുബന്ധിച്ചു  പണിതുയർത്തിയ വിദ്യാലയ മന്ദിരത്തിന്റെ  രണ്ടു  നിലകളിലായി  7  ക്ലാസ്സ്മുറികളും  വിശാലമായ ഊട്ടുപുരയും  അതിവിശാലമായ  ഒരു  കളിസ്ഥലവും  ഉണ്ട്.  എല്ലാ  ക്ലാസ്സ്  മുറികളും ഹൈടക്  ക്ലാസ്സ് റൂമുകളായി  മാറ്റുകയും  ചെയ്തു.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ബാന്റ് ട്രൂപ്പ്.
  2. ക്ലാസ് മാഗസിൻ.
  3. വിദ്യാരംഗം കലാ സാഹിത്യ വേദി.
  4. ക്ലബ്ബ് പ്രവർത്തനങ്ങൾ.
  5. പരിസ്ഥിതി ക്ലബ്ബ്
  6. ഗാന്ധി ദർശൻ
  7. വിദ്യാരംഗം
  8. സ്പോർട്സ് ക്ലബ്ബ്
  9. സ്‌കൗട്ട്  & ഗൈഡ്സ്
  10. ഐ റ്റി  ക്ലബ്
  11. എൽ  എസ്‌  എസ്

മാനേജ്മെന്റ്

ആർ .സി.  മാനേജ്മെന്റ്  വെള്ളയമ്പലം

മുൻ സാരഥികൾ

പേര്
ശ്രീമതി ജെസി ഡൊമനിക്
ശ്രീ സെൽവരാജ് ജോസഫ്
ശ്രീമതി ഉഷ കുമാരി
ശ്രീമതി ജെനിവീവ് ഡി. സിൽവ

ശ്രീമതി ലാലി ആർ ജോസ്

Smt.Asha A.J

വഴികാട്ടി

  • ശംഖുമുഖം ജംഗ്‌ഷനിൽ നിന്നും വെട്ടുകാട് പോകുന്ന വഴി, ഡി അഡിക്ഷൻ  സെന്ററിന്റെ ഓപ്പോസിറ്റ് പഴയ പോസ്റ്റ് ഓഫിസ്  റോഡിലൂടെ സ്കൂളിലെത്താം .