സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഇരവിനല്ലൂർസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  

സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ
വിലാസം
ഇരവിനല്ലൂർ

ഇരവിനല്ലൂർ പി.ഒ പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1936
വിവരങ്ങൾ
ഇമെയിൽ33451stthomas@gmail.com
കോഡുകൾ
സ്കൂൾ കോഡ്33451 (സമേതം)
യുഡൈസ് കോഡ്32100600511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ24
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസുജാ ജോൺ
പ്രധാന അദ്ധ്യാപികസുജാ ജോൺ
പി.ടി.എ. പ്രസിഡണ്ട്JISHA JILEESH
എം.പി.ടി.എ. പ്രസിഡണ്ട്BINDHU AJI
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1936 മെയ് മാസം 16-ാം തീയതി സ്ഥാപിതമായ ഈ സ്‌കൂളിന്റെ മാനേജർ കൊച്ചി മൂലയിൽ ഫാദർ കെ. എം. ഏലിയാസ് ആയിരുന്നു. സിംഗിൾ മാനേജ്‌മെന്റ് ആയിരുന്ന ഈ സ്‌കൂൾ പിന്നീട് 1992-ൽ കാതോലിക്കേറ്റ് & എം. ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന് കൈമാറി.

ഈ പ്രദേശത്തെ സാധാരണക്കാരും നിർധനരുമായ കുട്ടികൾ പഠിക്കുന്ന സ്റ്റാൻഡേർഡ് 5 മുതൽ 7 വരെയുള്ള ഒരു യു. പി. സ്‌കൂളാണ് ഇത്. ശ്രീമതി Suja Johnപ്രധാന അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. മറ്റ് 4 അദ്ധ്യാപികമാരും ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ് മുറികൾ, ഓഫീസ് മുറി , സ്റ്റാഫ് മുറി , സൂസജ്ജമായ ഒരു ഐടി ക്ലാസ് , ആൺകുട്ടികൾക്ക് ,പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യവേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • Spoken English പരിശീലനം
  • എല്ലാ ദിവസവും വിവിധ ഭാഷകളിൽ സ്കൂൾ അസംബ്ലി

വഴികാട്ടി

പുതുപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്ന് 1 കിലോമീറ്റർ സഞ്ചരിച്ച് ഇരവിനല്ലൂർ ജംഗ്ഷനിലെത്തണം .

ഇരവിനല്ലൂർ ജംഗ്ഷനിൽ നിന്ന് വലത് വശത്തേക്ക് തിരിഞ്ഞ് 1 K.m മുന്നിലേക്ക് നീങ്ങുക.

ഏകദേശം 100 മീറ്റർ ഇടത്തേക്ക് തിരിയുക. അപ്പോൾ നിങ്ങൾ സ്കൂളില് എത്തിച്ചേരും.