സെന്റ്.തോമസ് എൽ.പി.എസ് ഏങ്ങണ്ടിയൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്.തോമസ് എൽ.പി.എസ് ഏങ്ങണ്ടിയൂർ
വിലാസം
ENGNADIYUR

ENGANDIYUR പി.ഒ.
,
680615
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1877
വിവരങ്ങൾ
ഫോൺ0487 2290206
ഇമെയിൽstthomaslpsengandiyur4@gmail.com
കോഡുകൾ
സ്കൂൾ കോഡ്24538 (സമേതം)
യുഡൈസ് കോഡ്32071500104
വിക്കിഡാറ്റQ64090639
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ341
പെൺകുട്ടികൾ339
ആകെ വിദ്യാർത്ഥികൾ680
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSEEMA THOMAS K
പി.ടി.എ. പ്രസിഡണ്ട്GOPULAL
എം.പി.ടി.എ. പ്രസിഡണ്ട്RIGHA GOPAN
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1877ഈ വിദ്യാലയം സ്ഥാപിതമായത് ചാവക്കാട് താലൂക്ക്  എങ്ങണ്ടിയൂര് പഞ്ചായത്ത് 6 വാര്ഡ് ഈ സ്കൂള് സ്ഥിതി ചെയുന്നു 1877 ഒന്ന് മുതല് മുന്ന് വരെ ക്ലാസ്സുകള് നടത്താനും ഗവണ്മെന്റ് നിന്ന് അനുവാദം ലഭിച്ചു 1912 നാലും അഞ്ചും ക്ലാസ്സുകളും ആരംഭിച്ചു സെന്റ് തോമസ് പള്ളിക്ക് ഹൈസ്ക്കൂളിനോടൊപ്പം എ പി സ്ക്കൂള് ഒരുമിച് കൊണ്ടുപോകുവാന് അസാധ്യമെന്ന് മനസിലായി എ പി സ്ക്കൂളും സ്ഥലവും Franciscsan Clarist Congregation I J Convent രേഖാമൂലം വിട്ടുകൊടുത്തു അങ്ങനെ 1957 ഈ Franciscsan Clarist Congregation കീഴിലായി.1957ആദ്യതെ ഹെഡ്മിസ്ട്രസ്സ് ആയി Rev.Sr.Agrepeena നിയമിതയായി

ഭൗതികസൗകര്യങ്ങൾ

സരോജിനി റോഡിന്റ ഇടതും വലതും വശത്തായി ഒരു വശത്തു ഒരു കെട്ടിടവും മറുവശത്തു മൂന്ന്  കെട്ടിടവും സ്ഥിതി ചെയുന്നു എലാം permanent concrete കെട്ടിടങ്ങളാണ് ആണ്കുട്ടികൾക്കും പെണ്കുട്ടികള്ക്കും മൂത്രപ്പുരയും കക്കൂസും ഉണ്ട്. കുടിവെള്ളത്തിനായി കിണറും ശുദ്ധികരണ സംവിധാനവും ഉണ്ട് .നല്ല ലൈബ്രറി പൂന്തോട്ടം ഉണ്ട്  വലിയ ഒരു പൂമരം മുന്നിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്  പ്രവര്ത്തനങ്ങള്  ആരോഗ്യ ക്ലബ് ഗണിതശാസ്ത്രപ്രവര്ത്തനം കായികവിദ്യാഭ്യാസം കലോത്സവം പ്രവര്ത്തിപരിചയം എല് എസ് എസ് പ്രവര്ത്തനങ്ങള് ബുള്ബുള് കരാതെ യോഗ നൃത്തകല

മുൻ സാരഥികൾ

slno Name From To
1 Sr.Agrepeena 1957
2 Sr.Federic
3 Sr.Josepheena
4 Sr.Hermiyas
5 Sr.Edith
6 Sr.Kochamma T M 1997
7 Sr.Mariya A Lilly 1997 1999
8 Sr.Jesy T C 1999 2000
9 Sr.Kochumeri C C 2000 2005
10 Sr.Emily K K 2005 2010
11 Sr.Jesy A K 2010 2016
12 Sr.Leena S Neelankavil 2016 2019
13 Sr.Seema Thomas K 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന് ഗാനരചയിതാവ്

നേട്ടങ്ങൾ .അവാർഡുകൾ.

2022-2023 ഈ വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ എട്ട്  പേർ അർഹരായി 

2022-2023 ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ ഓവർറോൾ ഫാസ്റ്റ് മാത്‍സ് സയൻസ് സോഷ്യൽ ഓവർറോൾ ഫാസ്റ്റ് ഉപജില്ല കലോത്സവത്തിൽ  ഓവർറോൾ സെക്കൻഡും അർഹരായി

വഴികാട്ടി