സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ,തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്.

സി. എസ്. എൽ. പി. എസ്. തൃശ്ശൂർ
School
വിലാസം
തൃശൂർ

തൃശൂർ മെയിൻ പി.ഒ.
,
680001
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഇമെയിൽchaldeansyrianlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്22425 (സമേതം)
യുഡൈസ് കോഡ്32071802709
വിക്കിഡാറ്റQ64088964
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ229
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി.എസ് സിന്ധു
പി.ടി.എ. പ്രസിഡണ്ട്നിസാമുദ്ദീൻ കെ എസ് . എസ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ വി.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് പുരാതനമായ മാര്ത്ത മറിയം വലിയ പള്ളിയോട് ചേര്ന്നാണ് കാൽഡിയൻ  സിറിയൻ എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1927-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1927 ൽ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും മാത്രമായിരുന്ന ഈ വിദ്യാലയത്തിൻറ വളർച്ച മിന്നൽ വേഗത്തിലായിരുന്നു. 1929 ൽ പ്രൈമറിയായും 1938ൽ അപ്പർപ്രൈമറിയായും 1940ൽ ഹൈസ്ക്കൂളായും വളർന്നു. കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് ചെയ്ത സ്ക്കൂള് കെട്ടിടം. ആവശ്യത്തിന് ക്ലാസ്സ് മുറികള്. ആൺകുട്ടിക്ള്ക്കും പെൺക്കുട്ടികള്ക്കും പ്രത്യേക ടോയ് ലറ്റുകള് ഉണ്ട്. കുടിവെള്ളം ആവശ്യത്തിന് ലഭ്യമാണ്. കിണർവെള്ളവും കോർപ്പറേഷൻ കുടിവെള്ള സൌകര്യവും ലഭ്യമാണ്. സ്ക്കൂളിന് ചുറ്റുമതിൽ ഉണ്ട്. വാഹനസൌകര്യം നിലവിലുണ്ട്. വൃത്തിയുള്ള പാചകപ്പുര ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (ഒരുകിലോമീറ്റർ)
  • തൃശ്ശൂർ ശക്തൻ സ്റ്റാന്റിൽ നിന്നും ഓട്ടോ മാർഗം എത്താം.( 300മീറ്റർ)
  • തൃശ്ശൂർവടക്കേ സ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
"https://schoolwiki.in/index.php?title=സി._എസ്._എൽ._പി._എസ്._തൃശ്ശൂർ&oldid=2529341" എന്ന താളിൽനിന്ന് ശേഖരിച്ചത്