സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ..ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ .പള്ളിപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സി.ഇ.എൽ.പി.എസ്.പള്ളിപ്പുറം
വിലാസം
പള്ളിപ്പുറം

പള്ളിപ്പുറം
,
പള്ളിപ്പുറം പി.ഒ.
,
679305
,
പാലക്കാട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0466 2238605
ഇമെയിൽpallippuramcelps@gmail.com
കോഡുകൾ
സ്കൂൾ കോഡ്20636 (സമേതം)
യുഡൈസ് കോഡ്32061100303
വിക്കിഡാറ്റQ64690186
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപരുതൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത എം ആർ
പി.ടി.എ. പ്രസിഡണ്ട്ശശി സി
എം.പി.ടി.എ. പ്രസിഡണ്ട്സുമ വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയുടെ പടിഞ്ഞാറ് അറ്റത്ത് തെക്ക് ഭാഗം ഭാരതപ്പുഴയും പടിഞ്ഞാറ് തൂതപ്പുഴ യും ഒഴുകുന്ന കാർഷികഗ്രാമമായ പരുതൂർ പഞ്ചായത്തിലെ പള്ളിപ്പുറം പ്രദേശത്ത് പതിനാലാം വാർഡിൽ ആണ് 1925 ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട്‍റൂം ,ടൈൽവിരിച്ചതും  ഫാൻസൗകര്യവുമുള്ളതുമായ ക്ലസ് മുറികൾ ,

ലൈബ്രറി ,കളിസ്ഥലം ,കിണർ ,പാചകപ്പുര ,ടോയ്‍ലെറ്റുകൾ ,ഗെയ്റ്റും ചുറ്റുമതിലും


 

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണങ്ങൾ
  • പഠനയാത്ര
  • ബാലസഭ
  • സഹവാസക്യാമ്പ്

മാനേജ്മെന്റ്

ടി അബൂബക്കർ

തച്ചാറക്കുന്നത് ഹൗസ്

ഉള്ളന്നൂർ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 കേശവൻ നമ്പ്യാർ 1929-1939
2 ശങ്കുണ്ണി നായർ 1939-1954
3 പത്മനാഭൻ നായർ 1954-1973
4 ശങ്കരൻ നമ്പൂതിരി 1973-1991
5 ഗംഗാധരൻ 1991-1993
6 പുഷ്പലത 1993-2020
7 ശോഭനകുമാരി 2020(April,May)

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

   പള്ളിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ )
   പട്ടാമ്പി ബസ്‌റ്റാന്റിൽ നിന്നും തീരദേശ പാതവഴി സ്കൂളിൽ എത്താം (ഒമ്പത് കിലോമീറ്റർ )
"https://schoolwiki.in/index.php?title=സി.ഇ.എൽ.പി.എസ്.പള്ളിപ്പുറം&oldid=2538279" എന്ന താളിൽനിന്ന് ശേഖരിച്ചത്