വിദ്യാമന്ദിരം യു.പി.എസ്. ആലപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാമന്ദിരം യു.പി.എസ്. ആലപുരം | |
---|---|
വിലാസം | |
ആലപുരം VIDYA MANDIRAM UP SCHOOL ALAPURAM , ഇലഞ്ഞി പി.ഒ. , 688865 , എറണാകുളം ജില്ല | |
സ്ഥാപിതം | 10 - 10 - 2018 |
വിവരങ്ങൾ | |
ഇമെയിൽ | vmupsalapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28323 (സമേതം) |
യുഡൈസ് കോഡ് | 32080600407 |
വിക്കിഡാറ്റ | Q99508190 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കൂത്താട്ടുകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് സീ ജി |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് എ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുധ സുരേഷ് |
അവസാനം തിരുത്തിയത് | |
02-08-2024 | Schoolwikihelpdesk |
................................
ചരിത്രം
അലപുരം ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക്പ്രാർത്ഥിക്കു ന്നതിനുംഒത്തുചേരുന്നതിനുംവേണ്ടി ആലപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തായി ഒരുഭജനമഠം സ്ഥാപിച്ചു. ഇതുപിന്നിട് വിദ്യാ മന്ദിരം യുപി സ്കൂൾ ആലപുരം ആയിമാറി . ഒരുലോവർ പ്രൈമറി സ്കൂൾ മാത്രം ഉണ്ടായിരുന്ന ഈഗ്രാമത്തിലെ ജനങ്ങൾഒരു അപ്പെർപ്രൈമറിസ്കൂളിനുവേണ്ടി നല്ലവണ്ണം ശ്രമിച്ചു. ശ്രീ R ശങ്കർ മുഖ്യ മന്ത്രി ആയിരുന്നകാലത്താണ് സ്കൂളിന് അംഗീകാരംലഭിച്ചത്. 1954 ജൂലൈ മാസത്തിൽ മീനച്ചൽ SNDP യുണിയൻറെ കീഴിൽ 156നമ്പർ ആലപുരം SNDP ശാഖായോഗത്തിൻറെ ഉടമസ്ഥതയിൽ 41 കുട്ടികളുമായാണ്സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.SNDP അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെസ്കൂളിനു കെട്ടിടംനിർമ്മിച്ചു.ശ്രി സി ഐ.ശ്രീധരൻ ചൂരക്കുഴിയിൽ ആദ്യമാനേജരായി.ശ്രീ ശിവരാമൻ നായർപ്ലാത്തോട്ടത്തിൽആയിരുന്നു ആദ്യഅധ്യാപകൻ. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയപലരുംഇന്നു ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട് ഭാഹുമാനപ്പെട്ട കേരള ഹൈക്കോടതിചീഫ് ജസ്റ്റിസ്ആയിരുന്നശ്രീ സി.എൻ രാമചന്ദ്രൻനായർ ഈ വിദ്യാലയത്തിൽ നിന്നുംപഠിച്ചിറങ്ങിയമഹത് വ്യക്തികളിൽ ഒരാളാണ്ഒട്ടേറെ കുരുന്ന്കൾക്ക് വിജ്ഞാനത്തിൻറെ വെള്ളിവെളിച്ചം തെളിയിച്ച് ആലപുരം ഗ്രാമത്തിലെ അഭിമാനസ്തംഭമായി ഈ സരസ്വതീ ക്ഷേത്രംനിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :