ലിറ്റിൽ ഫ്ലവർ ഇ.എം.എൽ.പി.എസ് മമ്മിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ അൺ എയ്ഡഡ് സ്കൂളുകളിലൊന്നാണ് ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ മമ്മിയൂർ.
ലിറ്റിൽ ഫ്ലവർ ഇ.എം.എൽ.പി.എസ് മമ്മിയൂർ | |
---|---|
വിലാസം | |
മമ്മിയൂർ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ, മമ്മിയൂർ , മമ്മിയൂർ പി.ഒ. , 680101 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0487 2558144 |
ഇമെയിൽ | lfemlpsmammiyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24281 (സമേതം) |
യുഡൈസ് കോഡ് | 32070300709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാവക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 406 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ആനി കെ സൈമൺ |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത്ത് കെ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൽബ പി എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിയേറ്റൻറെ തൃശ്ശൂർ അസ്സീസി പ്രോവിൻസിൻറെ കീഴിലുള്ള എൽ.ഫ്.കോൺവെൻറിനോട് ചേർന്ന് 01.06.1962ൽ എൽ.എഫ്.ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ സ്ഥാപിതമായി. 2016 ലാണ് ഞങ്ങളുടെ സ്കൂളിന് റെക്കഗിനേഷൻ കിട്ടിയത്.
ഭൗതികസൗകര്യങ്ങൾ
അടിസ്ഥാന സൗകര്യങ്ങളായ ടോയ് ലെറ്റ്, കുടിവെള്ളം, വെളിച്ചം, കളിസ്ഥലം, എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിശാലമായ ക്ളാസ് മുറികളിൽ ആവശ്യത്തിന് കാറ്റും വെളിച്ചവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിലെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡാൻസ്, മ്യൂസിക്, ഡ്രോയിങ്ങ് എന്നിവയ്ക്ക് പ്രത്യേകം അദ്ധ്യാപകർ ഉണ്ട്.
- കംപ്യൂട്ടർ പരിജ്ഞാനം പകരാനായി ഐടി ലാബ് പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
സിസ്റ്റർ മസറൻലോ, സിസ്റ്റർ ആനി മേരി, സിസ്റ്റർ ഹോർമിസ് എന്നിവർ പ്രധാനാധ്യാപികമാരായിരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
2016 ,2017,2018 വർഷങ്ങളിൽ ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗം അഗ്രഗേറ്റ് ഫസ്റ്റ് കരസ്ഥമാക്കി. ശാസ്ത്ര-പ്രവർത്തി പരിചയ മേളകളിൽ ഏതാനും സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു.
- 2020-ൽ എൽ എസ് എസ് പരീക്ഷയിൽ പങ്കെടുത്ത 11 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു.
വഴികാട്ടി
- കുന്നംകുളം ചാവക്കാട് റോഡിൽ മമ്മിയൂർ കവലയിൽ നിന്നും ഏകദേശം ഒരു 1/4 കിലോമീറ്റർ അകലെ
- മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ കോംപൗണ്ടിൽ.