യു.പി.എസ്.തെങ്ങമം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.പി.എസ്.തെങ്ങമം | |
---|---|
വിലാസം | |
തെങ്ങമം യൂ പി എസ് തെങ്ങമം , തെങ്ങമം പി ഒ പി.ഒ. , 690522 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | upsthengamam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38270 (സമേതം) |
യുഡൈസ് കോഡ് | 32120100408 |
വിക്കിഡാറ്റ | Q87597163 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 54 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലളിതകുമാരി. ജി |
പി.ടി.എ. പ്രസിഡണ്ട് | രാധാകൃഷ്ണപിള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി പ്രസാദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1957 ൽ ശ്രീ.R ഗോപാലകുറുപ്പ് അവർകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പത്തനംതിട്ട ജില്ലയിൽ പള്ളിക്കൽ പഞ്ചായത്തിൽ തെങ്ങമം എന്ന കൊച്ചു ഗ്രാമത്തിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന ഈ വിദ്യാലയം നാടിന്റെ പുരോഗതിക്ക് നൽകിയ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തതാണ്.
ഭൗതികസൗകര്യങ്ങൾ
.സുരക്ഷിതമായ ക്ലാസ് മുറികൾ .കളിസ്ഥലം .ഡിജിറ്റൽ ക്ലാസ് റൂമുകൾ (5 മുതൽ 7 വരെയുള്ള ക്ലാസുകൾക്കായി വെവ്വേറെ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് റൂം 5 ലാപ്ടോപ് 2 പ്രൊജക്ടർ 5 സ്പീക്കറുകൾ എന്നിവയുണ്ട്.) .ജൈവവൈവിധ്യഉദ്യാനം .മാതൃഭൂമി സീഡ് ക്ലബ്ബ് .ടോയ്ലറ്റ് സംവിധാനം .സ്കൂൾ കൃഷിത്തോട്ടം .യോഗ പരിശീലനം .സ്റ്റുഡന്റ്സ് എംപൗർമെന്റ് പ്രോഗ്രാംസ് .ഹാൻഡ്വാഷ് കോർണർ .സർഗവേദി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാമചന്ദ്രകുറുപ്പ്,ചെല്ലപ്പൻ പിള്ള,രാമചന്ദ്രനുണ്ണിത്താൻ,കേശവകുറുപ്പ്,ബി വിജയമ്മ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
1)ലളിതകുമാരി. ജി ( ഹെഡ്മിസ്ട്രസ്) 2)പ്രീതകുമാരി.പി ആർ( u p s A) 3)സുഷമ.വി (UPSA) 4.)ലത. ബി(UPSA) 5.)രാഹുൽരാജ് ആർ( UPST) 6)സരസ്വതികുഞ്ഞമ്മ.R(HINDI) 7)അജിതകുമാരി .വി (സംസ്കൃതം) 8)വിജി വി എസ്സ് (Upst)
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
1) അടൂരിൽ നിന്നും അടൂർ ഭരണിക്കാവ് റോഡ് വഴി നെല്ലിമുകളിൽ നിന്നും വലത്തു തിരിഞ്ഞ് 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം 2)അടൂർ -പഴകുളം -പള്ളിക്കൽ -മേക്കുന്നുമുകൾ- തെങ്ങമം 3)ഏഴാംമൈൽ -തെങ്ങമം