സി.എച്ച്. കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എച്ച്. കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ | |
---|---|
വിലാസം | |
മോറാഴ MORAZHA പി.ഒ. , 670331 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഇമെയിൽ | morazhamcups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13849 (സമേതം) |
യുഡൈസ് കോഡ് | 32021100907 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 251 |
പെൺകുട്ടികൾ | 228 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ. രാജീവൻ |
പി.ടി.എ. പ്രസിഡണ്ട് | സുമേഷ് വി. സി |
എം.പി.ടി.എ. പ്രസിഡണ്ട് | വിജില |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മോറാഴ സെൻട്രൽ യു.പി.സ്കൂൾ 1940 സപ്തംബർ 15ൻറെ മോറാഴ സംഭവത്തെത്തുടർന്ന് അടച്ചുപൂട്ടപ്പെട്ട കൊമ്പഞ്ചാൽ എൽ.പി.സ്കൂളാണ് ഇന്നത്തെ മോറാഴ സെൻട്രൽ എ.യു.പി.സ്കൂളായി മാറിയത്. 1904ൽ അംഗീകാരം ലഭിക്കുകയും 1958ൽ യു.പി.സ്കൂളായി ഉയർത്തുകയും ചെയ്ത വിദ്യാലയത്തിന് 1973ൽ സ്ഥിരാംഗീകാരം ലഭിച്ചു. മാണിക്കോത്ത് ചന്തുക്കുട്ടി എഴുത്തച്ഛനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മൺകട്ടകൾ കൊണ്ട് കെട്ടിയതും പുല്ലുമേഞ്ഞ മേൽക്കൂരയുള്ളതുമായ കെട്ടിടമായിരുന്നു ആദ്യം. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. ഒ.വി.രാഘവൻ നമ്പ്യാരായിരുന്നു. സ്വാതന്ത്ര്യപുലരി വർഷത്തിൽ പതിനൊന്ന് ആൺകുട്ടികളും ആറ് പെൺകുട്ടികളും മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ചിലിലെ വീട്ടിൽ ഉമ്മങ്ങ എന്ന ജാനകി ആയിരുന്നു ആദ്യ വിദ്യാർത്ഥിനി. 1958ൽ യു.പി.സ്കൂളായി ഉയർത്തുമ്പോൾ 158 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ 450 കുട്ടികളും 17 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡറും ഉണ്ട്. ഭൗതിക സൗകര്യങ്ങൾ ആകർഷകമായ ഇംഗ്ലീഷ് തിയേറ്റർ ക്ലാസ്തല വായനാമൂല വൈദ്യുതീകരിച്ചതും ശിശുസൗഹൃദവുമായ ക്ലാസ് മുറികൾ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് ആകർഷകമായ പൂന്തോട്ടം കുട്ടികളുടെ പാർക്ക് നവീകരിച്ച പാചകപ്പുര വിശാലമായ കളിസ്ഥലം പൂർവ്വവിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത സ്കൂൾ വാഹനം പുതിയ ബഹുനില കെട്ടിടം ശൗച്യാലയങ്ങൾ
ഭൗതികസൗകര്യങ്ങൾ
1st class.jpg
പാഠ്യേതര പ്രവർത്തനങ്ങൾ
മികച്ച ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം,മെട്രിക് മേള, കമ്പ്യൂട്ടർ പരിശീലനം ,എൽ.ഫ്.ഡി.സൗകര്യം, പൂർവ്വ വിദ്യാർത്ഥി സംഘടന , നൃത്തപരിശീലനം, യു.എസ്.എസ്-എൽ,എസ്,എസ് പരിശീലനം, തിരിച്ചറിയൽ കാർഡ്......
മാനേജ്‌മെന്റ്
എൻ നാരായണി അമ്മ
മുൻസാരഥികൾ
പി വി കുഞ്ഞിരാമമാരാർ, കെ ദാമോദരൻ മാസ്റ്റർ,എൻ ബാലരാമൻ നമ്പ്യാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി ഏച്ച് നാരായണൻ മാസ്റ്റർ,
- എം വി ഗോവിന്ദൻ മാസ്റ്റർ,
Dr:പി മോഹൻദാസ്,
വി ബി പരമേശ്വരൻ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ണൂരിൽ നിന്ന് മോറാഴ സെൻട്രൽ ബസ് ഉണ്ട്
|