മുണ്ടല്ലൂർ രാമവിലാസം എൽ പി എസ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

13203mrv.jpg

മുണ്ടല്ലൂർ രാമവിലാസം എൽ പി എസ്
13203mrv.jpg
വിലാസം
മുണ്ടലൂർ

പെരളശ്ശേരി പി.ഒ.
,
670622
,
കണ്ണൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0497 2827390
ഇമെയിൽmundalurramavilasamlps12@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13203 (സമേതം)
യുഡൈസ് കോഡ്32020200908
വിക്കിഡാറ്റQ64459047
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിജിഷ. കെ.സി
പി.ടി.എ. പ്രസിഡണ്ട്തമീമ
എം.പി.ടി.എ. പ്രസിഡണ്ട്അസ്ന
അവസാനം തിരുത്തിയത്
07-07-202513203a


പ്രോജക്ടുകൾ



ചരിത്രം

90 വർഷങ്ങൾക്ക് മുമ്പ് മുണ്ടലൂർ പടിഞ്ഞാറ് പ്രദേശത്ത് പാവപ്പെട്ട തൊഴിലാളികൾക്ക് ആദ്യാക്ഷരം പകർന്ന് കൊടുത്ത വിദ്യാലയമാണിത് .1927 ൽ  സ്കൂൾ ആരംഭിക്കാൻ തീരുമാനമായി .1928 ൽ സ്കൂൾ ആരംഭിച്ചു . പെൺകുട്ടികൾ കൂടുതൽ .പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നലകിയാണ്  സ്കൂൾ ആരംഭിച്ചത് .ആരംഭത്തിൽ നാലാം ക്ലാസ് വരെയും പിന്നെ 1931 മുതൽ  അഞ്ചാം ക്ലാസ് ഉം  ആരംഭിച്ചു . 80  ഓളം  കുട്ടികൾ  ഉണ്ടായിരുന്നു .drawing  സ്റ്റിച്ചിങ്  കളിമൺ പാത്ര  നിർമാണം  തുടങ്ങിയവയൊക്കെ  ഉണ്ടായിരുന്നു . കലാവിദ്യാഭ്യാസം  ഉം ഉണ്ടായിരുന്നു

ഭൗതികസൗകര്യങ്ങൾ

കുടിവെള്ളം ,ടോയ്ലറ്റ്  ,പ്ലേയ്‌ഗ്രൗണ്ട്,  വാഷ്‌ബേസ് എല്ലാം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു.

മാനേജ്‌മന്റ്

ഉഷ പി

മുൻസാരഥികൾ

പി.ഭാസ്ക്കരൻ മാസ്റ്റർ , എം.മുകുന്ദൻ മാസ്റ്റർ , ശാരദ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി.കെ.രാഘവൻ , പി.കെ.രാഘവൻ മാസ്റ്റർ , എൻ.കെ.കുട്ടികൃഷ്ണൻ , എം.വി.ജയരാജൻ

വഴികാട്ടി

മൂന്നുപെരിയയിൽ  നിന്നും  അരകിലോമീറ്റർ  ദൂരം  . മൂന്നുപെരിയയിൽ  നിന്നും പാറപ്പുറം റോഡിലേക് തിരിഞ്ഞു  വലതുവശത്തു സുധീഷ് സ്മാരക റോഡിലൂടെ വന്നു സുധീഷ് സ്മാരക ക്ലബ് ന്റെ  ലെഫ്റ് സൈഡ്